Friday 24 December 2010

എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും ......!!

  













 എന്നെ സ്നേഹിക്കുന്ന ,എന്നെ അറിയുന്ന 

എല്ലാ സുഹൃത്തുക്കള്‍ക്കും 

എന്റെ നന്മ നിറഞ്ഞ 

ക്രിസ്മസ് -പുതുവത്സര ആശംസകള്‍ 

52 comments:

  1. നന്ദി...
    നിനക്കും നിന്‍റെ കുടുംബത്തിനും, എന്‍റെയും മായയുടെയും വക ക്രിസ്മസ്, പുതുവത്സര ആശംസകള്‍

    ReplyDelete
  2. കിരണേ നിനക്കും മായക്കും താങ്ക്സ് .....

    കഴിഞ്ഞ പോസ്റ്റില്‍ എനിക്ക് കമെന്റ്റ്‌ എഴുതിയ എല്ലാവര്ക്കും നന്ദി



    കഴിഞ്ഞ പോസ്റ്റില്‍ എനിക്ക് ആശംസകള്‍ അര്‍പ്പിച്ച ജെപി അങ്കിള്‍ ,ശ്രീ ,ഷാജികുമാര്‍ ,,ഷാജി ,എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ്-പുതുവത്സര ആശംസകള്‍ ..

    ReplyDelete
  3. ഞാനും ആശംസിക്കുന്നു ഫൈസുവിനും ഫൈസുവിന്‍റെ വായനക്കാര്‍ക്കും ക്രിസ്തുമസ് - പുതു വത്സര ആശംസകള്‍

    ReplyDelete
  4. കൃസ്തുമസ് നവവല്‍സരാശംസകള്‍.

    ReplyDelete
  5. ചെറുവാടി .....താങ്ക്സ് ...


    പട്ടേപ്പാടം .....താങ്ക്സ് ...

    ReplyDelete
  6. ക്രിസ്തുമസ് - പുതു വത്സര ആശംസകള്‍

    ReplyDelete
  7. ഒപ്പം തിരിച്ചും
    കൃസ്തുമസ് പുതുവത്സരാശംസകള്‍....!

    ReplyDelete
  8. @അസീസ്ക്ക .....താങ്ക്സ് ...

    @മുരളി ചേട്ടന്‍ ....താങ്ക്സ് ..

    ReplyDelete
  9. Dear faisu.. എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ്-പുതുവത്സര ആശംസകള്‍ .

    ReplyDelete
  10. ക്രിസ്മസ്-പുതുവത്സര ആശംസകള്‍ .

    ReplyDelete
  11. ഹഫീസ്‌ ....താങ്ക്സ് മച്ചൂ ...

    നിന്‍റെ പോസ്റ്റ്‌ ഞാന്‍ വായിച്ചു ..അവിടെ ഒരു കമെന്റ്റ്‌ ഇടാന്‍ കഴിയുന്നില്ല ..കാരണം എന്‍റെ നെറ്റ് വളരെ സ്ലോ ആണ് ഇന്ന് ...

    ReplyDelete
  12. എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ്-പുതുവത്സര ആശംസകള്‍ .

    ReplyDelete
  13. ഹൈനക്കുട്ടി ....താങ്ക്സ് ...ക്രിസ്മെസ് ചിത്രം കലക്കി ....

    ReplyDelete
  14. ജുവൈരിയ ...താങ്ക്സ് ...പാര്‍ട്ടി ഇല്ലേ ബുക്ക്‌ ഇറക്കുന്നതിന്റെ ??

    ReplyDelete
  15. ഫൈസുവിന്നും ക്രിസ്തുമസ് ഹാപ്പി ന്യൂ ഇയര്‍ ആശംസകള്‍ നേരുന്നു

    ReplyDelete
  16. അന്വേഷി ....താങ്ക്സ്

    ReplyDelete
  17. സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍ .... ഒപ്പം ഒരു നല്ല പുതുവര്‍ഷവും ...
    ഓരോ ദിനങ്ങളും സന്തോഷത്തിന്റെയും സംത്രുപ്തിയുടെയും ദിനങ്ങളായ് തീരട്ടെ

    ReplyDelete
  18. റാണി പ്രിയ ......താങ്ക്സ്

    ReplyDelete
  19. ഫൈസുവിന് എന്റെയും വെള്ളരിക്കാപ്പട്ടണത്തിന്റെയും ഹൃദയം നിറഞ്ഞ ക്രിസ്മസ്-പുതുവത്സര ആശംസകള്‍

    Ÿāđů
    from വെള്ളരിക്കാപ്പട്ടണം

    ReplyDelete
  20. happy xmas to you faisu and to all.

    ReplyDelete
  21. യദു..താങ്ക്സ് ..

    സലാം ബായ്....താങ്ക്സ്....

    ReplyDelete
  22. കണ്ടുമുട്ടിയതില്‍ സന്തോഷം.
    താങ്കള്‍ക്കും പുതുവത്സരം ആശംസിക്കുന്നു.

    ReplyDelete
  23. ക്രിസ്തുമസ് - പുതു വത്സര ആശംസകള്‍!!

    ReplyDelete
  24. ആറങ്ങോട്ടുകര...താങ്ക്സ്

    അകമ്പാടം ....താങ്ക്സ് ..

    ReplyDelete
  25. താങ്കള്‍ക്കും ആശംസകള്‍

    ReplyDelete
  26. നന്ദി ഫിസൂ .... ഫിസൂനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ്, പുതു വത്സര ആശംസകള്‍ ...

    ReplyDelete
  27. സാജന്‍ ...താങ്ക്സ് ...

    ഹരി .....താങ്ക്സ് ...{ഫിസൂ അല്ല ഫൈസു ..ഞെണ്ട് എന്നുള്ള ഫ ...!!!}

    ReplyDelete
  28. പുതിയ വര്ഷം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ എന്നാശംസിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete
  29. ഡേയ് ഉവ്വേ ഹാപ്പി ഓണം സോറി അല്ല ക്രിസ്തുമസ്..

    ReplyDelete
  30. ഉമ്മു അമ്മാര്‍ ദുആ ചെയ്യണം ...ഓക്കേ...

    ReplyDelete
  31. ഫൈസൂ...
    എന്റെ സ്നേഹം നിറഞ്ഞ
    ക്രിസ്മസ്-പുതുവത്സരാശംസകള്‍...

    ReplyDelete
  32. ഞാനുമോതുന്നു ഒരായിരമാശംസ..!!

    ReplyDelete
  33. എന്‍റെ പ്രിയ അനിയന്‍ ഫൈസൂന് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതു വത്സര ആശംസകള്‍....

    ReplyDelete
  34. ഹാപ്പി ഫയ്സുവിനു ഹാപ്പി ക്രിസ് മസ്
    പാപം ചെയ്യാത്തവര്‍ ബ്ലോഗില്‍ നിന്ന് അവരവര്‍ എഴുതിയത് മായ്ച്ചു കളയാതിരിക്കട്ടെ..
    എല്ലാ ബ്ലോഗര്‍ മാര്‍ക്കും എല്ലാ കമന്റെര്സിനും സകലവിധ അനുധാവന സഹയാത്രികര്‍ക്കും ഭൂമിയിലും ആകാശത്തും മാത്രമല്ല ബ്ലോഗിലും സമാധാനം ഉണ്ടാവട്ടെ..
    'വയറ്റിനകത്ത് പല്ലുകളുള്ള ഒരു ജീവിയുടെ പേര് എന്താണ്?

    ReplyDelete
  35. ക്രിസ്തുമസ് - പുതു വത്സര ആശംസകള്‍

    ReplyDelete
  36. എന്നെ സ്നേഹിക്കുന്ന ,എന്നെ അറിയുന്ന
    എല്ലാ സുഹൃത്തുക്കള്‍ക്കും
    എന്റെ നന്മ നിറഞ്ഞ
    ക്രിസ്മസ് -പുതുവത്സര ആശംസകള്‍..

    എനിക്ക് ഫൈസുവിനോട് സ്നേഹവുമില്ല എനിക്ക് ഫൈസു വിനെ അറിയുകയും ഇല്ല ... ഇനി ഫൈസുവിനു ആരോടും സ്നേഹവും അടുപ്പവും ഇല്ലേ ആവോ ?

    thaaaaaaaanks

    ReplyDelete
  37. സ്നേഹവും സന്തോഷവും കളിയാടുന്ന ഒരു നല്ല നാളേക്ക് വേണ്ടി ആശംസിക്കുന്നു...!

    ReplyDelete
  38. ക്രിസ്തുമസ് പുതുവത്സരാശംസകള്‍!!!!‍

    ReplyDelete
  39. ആശംസകള്‍ അറിയിക്കുന്നു ഫൈസൂ.
    ഒരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്. അവിടെ വരുമെന്ന് കരുതുന്നു

    ReplyDelete
  40. ക്രിസ്തുമസ് ആശംസകള്‍ .....

    ReplyDelete
  41. എന്റെ പ്രിയപ്പെട്ട കൂട്ടുകാരന് എല്ലാ ആശംസകളും നേരുന്നു...ഇംതി ...ഒക്കെ

    ReplyDelete
  42. hmmm.....
    gollam gollam..
    നല്ലൊരു ആശംസ എന്റെ വകയും.

    ReplyDelete
  43. ക്രിസ്മസ് - പുതുവത്സരാശംസകൾ!!!!

    പുതുവർഷം നന്മകൾ കൊണ്ടുവരട്ടെ!!

    ReplyDelete
  44. ഫയിസുവിനും, കുടുംബത്തിനും, പിന്നെ എല്ലാ കൂട്ടുകാര്‍ക്കും, ക്രിസ്ത്മസ്, പുതുവത്സരാശംസകള്‍.... .

    ReplyDelete
  45. ഹാപ്പി ന്യു ഇയര്‍

    ReplyDelete
  46. ക്രിസ്മസ് - പുതുവത്സരാശംസകൾ!

    ReplyDelete
  47. ഫൈസൂ.. വൈകിയാണെങ്കിലും എന്റെ വകയും ഒന്നിരിക്കട്ടെ, ക്രിസ്മസ്-നവവത്സര ആശംസകള്‍.
    ഒരാഴ്ച യാത്രയില്‍ ആയിരുന്നു. ഒരു വടക്കേ ഇന്ത്യന്‍ പര്യടനം. അതാ താമസിച്ചത്.

    ReplyDelete
  48. നവവത്സരാശംസകള്‍ ഫൈസൂ...

    മനസ്സും ജീവിതവും പിന്നെയീ ബ്ലോഗും നന്മകളാല്‍ നിറയട്ടെ.

    ReplyDelete
  49. athenatha enne snehikkunnavrkku maathram ethaayalum haappy new year

    ReplyDelete