Sunday 23 January 2011

ഒരു വ്യത്യസ്തമായ സമ്മാനം .....!!!!!!!



   നമ്മുടെ ഹൈനാസ് 'നാട്ടുകാരിയാണ്‌ എന്ന് പറഞ്ഞു എനിക്ക് പരിചയപ്പെടുത്തിയ ഒരു ബ്ലോഗറാണ് shabnaponnad. സംഭവം പൊന്നാട് എന്ന സ്ഥലം എന്‍റെ വീട്ടിന്‍റെ അടുത്താണ് എന്ന് അറിയാം എന്നല്ലാതെ അവിടെ ഞാന്‍ പോയിട്ടില്ല.അവിടെ നിന്നുള്ള ഒരു ബ്ലോഗര്‍ ആണ് ശബ്ന.ചെറുപ്പത്തിലേ പനി വന്നു  നടക്കാന്‍ കഴിയാത്ത ശബ്ന ഇന്ന് വളരെ രസകരമായ അല്ലെങ്കില്‍ ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്‌ ഇട്ടു.അത് കാണുക ,അതില്‍ പറഞ്ഞ പോലെ ചെയ്യുക ,സമ്മാനം നേടുക ....!!


ശബ്നയെ കുറിച്ചറിയാന്‍ ഇതില്‍ ക്ലിക്കുക ......ഒരു വാക്ക്‌ 

സമ്മാനം നേടാന്‍ ഇതില്‍ ക്ലിക്കുക  .{വല്ലതും അടിച്ചാല്‍ ഫിഫ്റ്റി ഫിഫ്റ്റി.ഞമ്മക്ക്‌ മലയാളം അറിയാത്തത് ഇങ്ങളെ ഭാഗ്യം  ...!!!}


കൂടുതല്‍ എനിക്കൊന്നും പറയാനില്ല .........താങ്ക്സ്  ..








23 comments:

  1. പോയി നോക്കട്ടെ....

    ReplyDelete
  2. ഇത് വായിച്ച ആരെങ്കിലും ഇതൊന്നു 'മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍' ആഡ് ചെയ്യൂ ...പ്ലീസ് ......

    ReplyDelete
  3. ശരി,ഷബ്നയുടെ ബ്ലോഗ് കാണാം

    ReplyDelete
  4. ഞാന്‍ ചെയ്യാം ഫൈസൂ

    ReplyDelete
  5. നന്ദി ഫൈസൂ ... ഇങ്ങനെയുള്ള ഒരു ബ്ലോഗു പരിചയപ്പെടുത്തിയതിനു .....

    ReplyDelete
  6. എന്നാ പിന്നെ പോയിനോക്കീട്ട് തന്നെ കാര്യം !

    ReplyDelete
  7. ആ പാവം കടപൂട്ടി സ്ഥലം വിട്ടു.എന്‍റെ സമ്മാനവും പോയി...ഹും!!!!

    ReplyDelete
  8. ഫൈസൂ..നല്ല മനസ്സിന് അഭിനന്ദനങ്ങള്‍!!!!!!!!!!

    ReplyDelete
  9. ചില aalkkar ഒറ്റയ്ക്ക് സമ്മാനം adichedukkam എന്ന് കരുതി subahikku തന്നെ പോയി kadichaal പൊട്ടാത്ത എന്തോ oru സാധനം ഇട്ടു 'ഇപ്പൊ കിട്ടും സമ്മാനം ഇപ്പൊ കിട്ടും സമ്മാനം ennum കരുതി ഇരുന്നു ...പാവം ...

    ReplyDelete
  10. ഫൈസൂ, ബ്ലോഗ്‌ പരിചയപ്പെടുത്തിയതിനു നന്ദി.....

    ReplyDelete
  11. അവിടെ പോയി ഫൈസു.
    മത്സരത്തില്‍ പേര് പറഞ്ഞവരൊക്കെ പുലികളാ. ഞാന്‍ ഒരു ആശംസ പറഞ്ഞു തടിയൂരി.
    ഇത്തരം പരിചയപ്പെടുത്തലുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete
  12. വളരെ നല്ലൊരു സംരംഭം ഫൈസ്..

    ReplyDelete
  13. ശബ്നയെ പരിചയപ്പെടുത്തിയതിന് നന്ദി ഫൈസൂ

    ReplyDelete
  14. ഫൈസൂ, ഇത്തരം സൈറ്റുകളെ സഹായിക്കുന്നതും ഒരു ജീവ കാരുണ്യ പ്രവര്‍ത്തനമാണ്..ആശംസകള്‍..!

    ReplyDelete
  15. ശബ്നയെ പരിചയപ്പെടുത്തിയതിന് നന്ദി

    ReplyDelete
  16. ഫൈസു ഈ ബ്ലോഗോന്നു നോക്കണം..കണ്ടിഷ്ട്ടപെട്ടാല്‍ മാത്രം ഒന്ന് പരിപോഷിപ്പിക്കണം..ഇത് പോലൊരു കലാകാരന്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടും എന്തെ നമ്മള്‍ അറിയാഞ്ഞത് എന്ന് തോന്നും തീര്‍ച്ച..ഈ കലാകാരന്‍ വരച്ച ചിത്രങ്ങള്‍ കണ്ടാല്‍..പോയി നോക്കുമാല്ലോലെ..

    http://raphelsart-vipinraphel.blogspot.com/

    ReplyDelete
  17. നന്ദി ഫൈസുക്കാ, എന്റെ ബ്ലോഗ് പരിചയപ്പെടുത്തിയതിൽ ഒരു സമ്മാനം തരുന്നുണ്ട്.ഓമാനൂരിൽ എവിടെ കൊടുക്കണം?

    ReplyDelete
  18. പോയി. പേരും ഇട്ടു. നല്ല സംരംഭമാണ്. നടക്കട്ടെ.
    പിന്നെ "എന്നെ പോലെ ആരുമുണ്ടാവില്ല എന്ന് ഉറപ്പും ആരും ഉണ്ടാകരുത് എന്ന് ആഗ്രഹവും ഉള്ള ഒരാള്‍" അത് കൊള്ളാം കേട്ടോ...

    ReplyDelete
  19. നൊക്കിയീട്ടു വേഗം വരാം

    ReplyDelete
  20. ശബ്ന ചെയ്യുന്നത് വളരെ വലിയ കാര്യമാണ്, ആ ബ്ലോഗിനെ പരിജയപ്പെടുത്തിയ ഫൈസുവും ചെയ്തത് വലിയൊരു കാര്യം :)

    ReplyDelete
  21. ഫൈസൂ പോയിക്കണ്ടു കേട്ടോ. വഴി കാട്ടിത്തന്നതിനു നന്ദി. ഒരു പേരു ഞാനും നിര്‍ദേശിച്ചിട്ടുണ്ട്‌. ആ സമ്മാനം ഞാനെണ്റ്റെ ഫൈസൂന്‌ തന്നൂട്ടൊ.

    ReplyDelete
  22. പോയി നോക്കട്ടെ............

    ReplyDelete