Thursday 7 October 2010

ആദ്യത്തെ പോസ്റ്റ്‌ {ഒരു പക്ഷെ അവസാനെത്തെയും}

അങ്ങിനെ എല്ലാവരെയും പോലെ ഞാനും ഒരു ബ്ലോഗര്‍ ആയി ..ഇത്ര കാലവും വേണ്ട വേണ്ട എന്ന് കരുതി ഒഴിവാക്കുക ആയിരുന്നു ..ഇന്നെന്തോ ഒരു മൂഡ്‌ വന്നു ..ഒരു ബ്ലോഗു ഉണ്ടാക്കിയാലോ എന്ന്..അങ്ങിനെ ഉണ്ടാക്കി ..എന്തിനു എന്നൊന്നും അറിയില്ല ..വെറുതെ വേറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തതു കൊണ്ട് അങ്ങ് തുടങ്ങി ...വെറുതെ എന്നെ പറ്റി എഴിതിയാലോ എന്ന് ആലോചിച്ചു ..ഞാന്‍ ആരായിരുന്നു .ഇപ്പൊ ആരാ .ഇനി ആരാകും ..എന്നൊക്കെ ഒന്ന് എഴുതിയാലോ ..അതാകുമ്പോ എനിക്ക് തന്നെ വായിച്ചു രസിക്കാം ..അല്ലാതെ ഇതൊക്കെ ആര് വായിക്കാന്‍ ..അപ്പൊ ആദ്യ പോസ്റ്റ്‌ ഇത്ര മാത്രം ..

11 comments:

  1. എഴുതൂ എന്തെങ്കിലുമൊക്കെ....വായിക്കാന്‍ ആരെങ്കിലുമൊക്കെ വരും...ആശംസകള്‍

    ReplyDelete
  2. തുടങ്ങിക്കോളൂ...
    എല്ലാ ആശംസകളും

    ReplyDelete
  3. വാ വാ ആളുണ്ടെങ്കിലല്ലെ എനിക്കൊന്നു ബോയ്ക്കോട്ട് ചെയ്യാന്‍ പറ്റൂ

    ReplyDelete
  4. എഴുതനിയാ....
    നല്ലതാണെങ്കിൽ തീർച്ചയായും ആളുകൾ സ്വീകരിക്കും.
    മോശമാണെങ്കിൽ മെച്ചപ്പെടാൻ നിർദേശങ്ങളും കിട്ടും.
    വച്ച കാൽ പിന്നോട്ടെടുക്കേണ്ട!

    ReplyDelete
  5. Please avoid the word verification.

    It will discourage people to put comments

    ReplyDelete
  6. Welcome to the wonderful world of Blogs!
    Yes.I am in madinah plz contact me
    0509704365
    noushadart@yahoo.com

    ReplyDelete
  7. welcome... enthenkilum okke ezhuthoo..vaayikkaan alundu ..

    ReplyDelete
  8. മൊബൈല്‍ ഫോട്ടോ ആണെങ്കിലും ക്ലിയറിനു ഒരു കുറവും വരുത്തണ്ടാ..!

    ReplyDelete
  9. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  10. ഇങ്ങിനെയാണോ തുടങ്ങിയത്.
    ഞാന്‍ കരുതി, വല്ല മഴയത്തും ഒലിച്ചു വന്നത് ചാടി പിടിച്ചതായിരിക്കുമെന്നു.

    ReplyDelete