Saturday, 30 October 2010

ഇത് ഞമ്മളോട് മാണ്ടേനി ജയന്‍ ഡോക്ടറെ.....!!!..

 
    ഇന്നാലും ഇന്റെ ജയന്‍ ഡോക്ടറെ ,ഇത് ഞമ്മളോട് മാന്ണ്ടേനു ..ഇങ്ങള് പറയുന്നതും കേട്ട് ബ്ലോഗു എയ്താന്‍ എര്‍ങ്ങിയ നമ്മളോട് തന്നെ ഇത് മാണ്ടീനി ..എന്തോകെയേനി ഇങ്ങള് പറഞ്ജീനെ ...എല്ലാരും ബസ്സും നിര്‍ത്തി ബ്ലോഗിക്ക് ബരീ ..അവിടെ ആനണ്ട്,ചേമ്ബണ്ട് ,എന്നൊക്കെ പറഞ്ഞു നമ്മളെ പിരി കേറ്റിയാട്ട് ..ഇപ്പൊ ഇബടെ ആനേം ഇല്ല ചേമ്പും ഇല്ല ..ഇതൊക്കെ പറഞ്ഞ ഇങ്ങളെ പോലും ഇങ്ങട്ട് കാണുന്നും ഇല്ല ..പണ്ട് ബസ്സില്‍ മുണ്ടിം പര്ഞ്ഞും ഇര്ക്കാന്‍ എങ്കിലും ആരെങ്കിലും ഇന്ടായീനി .ഇതിപ്പോ കബര്സ്ഥാനിലേക്ക് സലാം പറ്ഞ്ഞ പോലെ ഞമ്മള്‍ പോസ്റ്റ്‌ അങ്ങിനെ ഇടണ് എന്നല്ലാതെ ആരും തിരിച്ചു കമാ എന്ന് പരയിനില്ലാ ...ഇന്നാലും ഇങ്ങള് ഇന്നോട് ഇത് ചെയ്യേര്തായിരുന്നു ..അല്ലെങ്കിലും ഇബടെ പാവങ്ങളോട് ആര്‍ക്കും എന്ത് ആവാല്ലോ ..ഇങ്ങളെ സ്നേഹിചൂന്നുള്ള ഒരു തെറ്റല്ലേ ഡോക്റ്ററെ ഞമ്മള്‍ ചെയ്തുള്ളൂ ...ഇങ്ങക്ക് പത്തും നൂറും കമന്റ് കിട്ടുന്നുന്ടീന്നു ഞമ്മക്ക് അറിയാം ..കൊറച്ച് ആള്‍ക്കാരെ ഇങ്ങട്ടും ബിടീന്നു..ഞമ്മക്കും മാണ്ടെ ജീവിക്കാ ..ഇല്ലെന്കീ ഞമ്മള്‍ ഇഞ്ഞും ബസ്സിലേക്ക് തന്നെ പോയെണ്ടി ബരും..പിന്നെ ഇങ്ങള് നോലോല്ച്ചിട്ടു കാര്യം ഇന്ടാവില്ല ..പര്‍ന്ജീല്ലാന്നു മാണ്ട...
     
ഇങ്ങള് ഈ പാട്ട് കേടീല്യെ ..ഇല്ലെങ്കി ഇപ്പൊ കേക്കണം ..ഇബിടെ അടിക്കിന്‍ ഡോക്റ്ററെ

       { ഇത് മനസ്സില്‍ ആകാത്തവര്‍ക്ക് വേണ്ടി ഇതിനെ മലയാളത്തിലേക്ക് തര്‍ജുമ    ചെയ്തു             കൊടുക്കുന്നതായിരിക്കും }

17 comments:

 1. പഹയ ഇജ്ജ് ബേജാരാകാതെ ജയേട്ടന്‍ പറഞ്ഞ പറഞ്ഞതാ

  ReplyDelete
 2. ഇങ്ങള് എപ്പോ ബന്നു ന്റെ ഒഴാക്കാ ..

  ReplyDelete
 3. ini varaatha paraathi venda .. njan vannalloo..

  ReplyDelete
 4. വരും ..വരാതിരിക്കില്ല.
  ഡോക്ടര്‍ കട്ടന്‍ചായ കുടിച്ച് കിക്കായെന്നു എവിടെയോ വായിച്ചു.

  ReplyDelete
 5. വിഷമിക്കാതെ ധൈര്യമായി എഴുതി പോസ്ടിട്ടോളൂ
  "കബര്സ്ഥാനിലേക്ക് സലാം പറ്ഞ്ഞ" പോലെ ആവൂല്ല. 'പള്ളിക്കുളത്തില്‍ തുപ്പിയ പോലെ' ആവും.
  ഞങ്ങളെല്ലാരും പിന്നാലെ ഉണ്ട്. കമന്റുകള്‍ കൂടുമ്പോള്‍ പോസ്റ്റുകള്‍ക്ക് 'ബലം കുറയാഞ്ഞാല്‍' മതി .

  ReplyDelete
 6. ധീരതയോടെ നയിച്ചോളൂ പത്തുകൾ പത്തുകൾ പിന്നാലെ!!!

  ReplyDelete
 7. ഹ.. അങ്ങിനെ പിണങ്ങാതെ പഹയാ.. ആളോള്‍ ബറോന്ന്.. ഇജ്ജ് അവിടെ കുത്തീര്‍ക്ക്.. ഹല്ല പിന്നാ.. ഡാട്ടിറെ.. ജയന്ര്ടാട്ട്രേ.. ഞാനൊന്ന് നോക്കട്ടെ.. ഡാക്ട്രര്‍ ഇവെടെങ്ങാനുണ്ടാന്ന്..

  ഇത് മനസ്സിലായില്ലെങ്കില്‍ അറബിയിലേക്ക് തര്‍ജ്ജിമ ചെയ്ത് കൊടുക്കുന്നതാണ് :)

  ReplyDelete
 8. @ .ഹംസ ..വെറുതെ ആണെങ്കിലും വന്നല്ലോ ..നിങ്ങളെ ബ്ലോഗില്‍ എന്താ കുറെ കാലം ആയി ഒന്നും എഴുതാരില്ലേ?..
  @ ചെറുവാടി..താങ്ക്സ് ഫോര്‍ കമിംഗ് ..ജയന്‍ ചേട്ടന്‍ ഇത് വരെ വന്നില്ല .
  @ ഇസ്മയീല്‍{തണല്‍}.. ഒന്നും കുറയില്ല ..നിങ്ങള്‍ വന്നാല്‍ മതി{ഇനി എന്ത് എഴുത്തും എന്ന് ആലോചിക്ക്ന്നു}..
  @ പാവം ..പത്തുകള്‍ പോലും തികയുന്നില്ല ..

  ReplyDelete
 9. മനോജ്‌ ..യാ പഹയാ ..ഫൈന്‍ ഡോക്റ്റര്‍??..മാഫി ഡോക്റ്റര്‍ ..മാഫി ബ്ലോഗ്‌ ..കുല്ലുമ് ഡിലീറ്റ് ..

  ReplyDelete
 10. ഞാനും വന്ന്‌ക്ക്‌ണ്.ട്ടാ...

  ReplyDelete
 11. കബറിസ്ഥാനിലേക്ക് നോക്കി സലാം പറഞ്ഞാലും ചീത്ത പറഞ്ഞാലും ഒരുകാലത്തും കാര്യല്ല്യ. പക്ഷെ ബ്ലോഗ്‌ അങ്ങന്യല്ലാട്ടോ. ചിലതൊക്കെ പറയേം ചെയ്യേം ചെയ്‌താല്‍ കൊറച്ചെങ്കിലും കമെന്റു കിട്ടും , എല്ലാത്തിനൊട്ടു കിട്ടേമില്ല.

  എന്നാലും ആ പ്രയോഗം രസിച്ചു- "കബറിസ്ഥാനിലേക്ക് നോക്കി സലാം "...

  ReplyDelete
 12. ഏനു ഫൈസൂ... ഗലാട്ട മാഡ്‌ത്തിയാ...?
  ഇഷ്ടു ഗലാട്ട മാഡലിക്ക് നാനേനു മാഡില്ലപ്പാ!!

  ലേലു അല്ലു... ലേലു അല്ലു!!!!

  ReplyDelete
 13. റിയാസ്‌ {മിഴിനീര്‍}..ഇങ്ങള്‍ എന്താ ഭരാത്തത് ഭരാത്തത് ഇന്ന് ഇപ്പൊ ആലോഇചിട്ടെ ഉള്ളൂ ..

  ReplyDelete
 14. കൊച്ചു ..താങ്ക്സ് ..എന്നും വരണംട്ടോ ..അന്നെ ഇനിക്ക് വല്ലാതെ പുടിചീണ്..

  ReplyDelete
 15. ന്റെ ജയന്‍ ചേട്ടാ ..ഇതേതു ഭാഷ ..ഇങ്ങള് തെലുന്കനാണോ .
  എനിക്ക് ഇങ്ങനെ ആണ് മനസ്സിലായത്‌ ..
  'എന്താ ഫൈസൂ ഗലാട്ട{എന്തോ തിന്നുന്ന സാതനം}മടുത്തോ ..
  എനിക്ക് ഗലാട്ട ഭയങ്കര ഇഷ്ട്ടം ആണ് തീരെ മടുക്കില്ലപ്പാ ..
  ആ ലാസ്റ്റ്‌ പറഞ്ഞത് എന്തുവാ ..???

  ReplyDelete
 16. ന്താ... മാണിക്കക്കല്ലായ ഫൈസു ത്...???
  കമന്റിട്ടാ കോയി ബിര്യാണി കിട്ട്വോ ?
  ഡോക്റ്ററും ഫൈസൂം കൂടി ആള്‍ക്കാരെ പറ്റിക്ക്യാ...:)

  ഉള്ളതു പറയണമല്ലോ.... നല്ല പോസ്റ്റ്. ആടിപൊളി ഭാഷ.

  ഫൈസുവിനെ പുലയനെന്നു വിളിച്ച് ആദരിക്കുന്ന ചിത്രകാരന്റെ പോസ്റ്റ്
  ലിങ്ക് :) കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!

  ReplyDelete
 17. വരും ചിത്രകാരാ ഞാന്‍ വരും ..എനിക്കെന്താ വട്ടുണ്ടോ നിങ്ങളുടെ ബ്ലോഗില്‍ വരാന്‍ ..അവിടെ വന്നാല്‍ എനിക്ക് ഞാന്‍ തന്നെ ആരാണ് എന്ന് കണ്ഫ്യൂഷന്‍ ആകും ..ഞാന്‍ കാലു പിടിക്കാം എന്നെ വിളികരുത് ..താങ്ക്സ് ..

  ReplyDelete