tag:blogger.com,1999:blog-8013086686274571580.post969370861625096335..comments2023-06-10T12:01:31.346+04:00Comments on ഫൈസുവിന്റെ ബ്ലോഗ്: എം ടി യുടെ രണ്ടാമൂഴവും പാവം ഞാനും !!!!..faisu madeenahttp://www.blogger.com/profile/15176932845066679004noreply@blogger.comBlogger16125tag:blogger.com,1999:blog-8013086686274571580.post-56092898177636533552011-01-16T14:57:48.722+04:002011-01-16T14:57:48.722+04:00ഫൈസു എഴുത്ത് കലക്കുന്നുണ്ട് ,മദീനയിലെ നിങ്ങളുടെ ഓ...ഫൈസു എഴുത്ത് കലക്കുന്നുണ്ട് ,മദീനയിലെ നിങ്ങളുടെ ഓരോ അനുഭവവും വയികുമ്പോള്‍ ഒരു വല്ലാത്ത സ്വപ്നം പോലെ മദീന വിളിക്കുന്നു ,ഇന്‍ശാ അല്ലാ ഇ മാസം എന്തായാലും അവിടെ വരണം .

വിവരണം വളരെ രസകരമാണ് എല്ലാവിധ സ്നേഹശംസകളും നേരുന്നുകുന്നെക്കാടന്https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-34019094301351710532010-11-10T14:35:17.117+04:002010-11-10T14:35:17.117+04:00ഇതും വായിച്ചുഇതും വായിച്ചുHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-34921413042193729752010-11-05T09:24:15.217+04:002010-11-05T09:24:15.217+04:00yes jasmi ..me a real കുഞ്ഞാപ്പു ..{ആകെ രണ്ടാളാ വര...yes jasmi ..me a real കുഞ്ഞാപ്പു ..{ആകെ രണ്ടാളാ വരുന്നത് .അതില്‍ ഒരാള്‍ ഇപ്പെരും പറഞ്ഞു പോയാല്‍ ഉള്ള വെഷമം ഞാന്‍ തന്നെ സഹിക്കണ്ടേ}..താങ്ക്സ്faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-71671702775717477972010-11-04T23:55:22.245+04:002010-11-04T23:55:22.245+04:00ഇപ്പം സ്വന്തമായി ഒരു പേരും സംഭാവന ചെയ്തു ഇനിയിപ്പം...ഇപ്പം സ്വന്തമായി ഒരു പേരും സംഭാവന ചെയ്തു ഇനിയിപ്പം ഫൈസുന്നു മാറ്റിക്കോ...
മാപ്പൊക്കെ പറയാ അയ്യേ ഇയാളൊരു കുഞ്ഞാപ്പു തന്നെ...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-46170016774327218502010-11-04T11:25:12.681+04:002010-11-04T11:25:12.681+04:00ജസ്മി ..എനിക്കറിയാം നിങ്ങള്‍ കളിയാക്കിയതല്ലാ എന്ന്...ജസ്മി ..എനിക്കറിയാം നിങ്ങള്‍ കളിയാക്കിയതല്ലാ എന്ന് ..എന്നാലും മലയാളം ഭാഷക്ക് ഒരു മുതല്‍ കൂട്ടായി എന്ന് പറഞ്ഞപ്പോ ഇത്തിരി കൂടിപ്പോയില്ലേ എന്ന് ഒരു സംശയം ..ഞാന്‍ ഒരു തമാശ പരഞതാ ..ഞാന്‍ അങ്ങിനെ ആണ് ..എന്തും ഒരു തമാശ ആയിട്ടെ എടുക്കൂ ..എന്നെ പറ്റി എല്ലാരും പറയുന്ന ഒരു കാര്യം ഞാന്‍ ഒന്നും സീരിയസ് ആയി എടുക്കാറില്ല എന്നുള്ളതാ ..എന്തും ഒരു തമാശ ആയിട്ടെ എടുക്കൂ ..ഇനി നിങ്ങള്‍ക്ക് അങ്ങിനെ തോന്നി എങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു ..ജസ്മി..ഞാന്‍ ഒരു പൊട്ടന് കുഞ്ഞാപ്പു ആണ് ..ആള്‍ക്കാരോട് എങ്ങിനെ ആണ് സംസാരിക്കണ്ടത് എന്നൊന്നും അറിയില്ല ..ഓക്കേ ..ഇത്തവണ മാപ്പ് ...faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-73092030468625601322010-11-04T10:59:03.307+04:002010-11-04T10:59:03.307+04:00ഫൈസു,കാര്യങ്ങളെ പോസിറ്റീവായി കാണാന്‍ ശ്രമിക്കു..അറ...ഫൈസു,കാര്യങ്ങളെ പോസിറ്റീവായി കാണാന്‍ ശ്രമിക്കു..അറബി ഭാഷയില്‍ പഠിച്ച ഫൈസു മലയാളം വായിക്കുന്നതും,എഴുതുന്നതും വലിയ കാര്യം തന്നെയാണ്..
കളിയാക്കിയതല്ല.അത് ഇഷ്ട്ടവുമില്ല.ആരും പെര്‍ഫെക്ട്ട് അല്ലല്ലോ...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-6585023461278141312010-11-04T10:58:52.573+04:002010-11-04T10:58:52.573+04:00രഞ്ജി ..താങ്ക്സ് ഫോര്‍ കമിംഗ്രഞ്ജി ..താങ്ക്സ് ഫോര്‍ കമിംഗ്faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-24362190602955024552010-11-04T10:07:43.789+04:002010-11-04T10:07:43.789+04:00ആശംസകള്ആശംസകള്Renjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-40991031541420344502010-11-04T09:40:16.299+04:002010-11-04T09:40:16.299+04:00ബഷീര്‍ക്കാ{അത് ഇഷ്ട്ടമില്ലെങ്കില്‍ ബഷീര്‍ ബായ്}..എ...ബഷീര്‍ക്കാ{അത് ഇഷ്ട്ടമില്ലെങ്കില്‍ ബഷീര്‍ ബായ്}..എന്നെ പറ്റി എന്തും പറഞ്ഞോ ..പക്ഷെ പീ ടി യെ കുറിച്ച് പറഞ്ഞാല്‍ ....
സത്യത്തില്‍ നിങ്ങള്‍ വരും എന്ന് ഞാന്‍ സോപ്നതില്‍ പോലും കരുതിയില്ല ..സന്തോഷമായി ..താങ്ക്സ്faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-45586040101734498582010-11-04T09:36:10.402+04:002010-11-04T09:36:10.402+04:00താങ്ക്സ് ..ഷാജി ..എന്റെ സ്ഥിരം വായനക്കാരന് അവന്ട ...താങ്ക്സ് ..ഷാജി ..എന്റെ സ്ഥിരം വായനക്കാരന് അവന്ട കേട്ടോ ..ഉള്ള മലയാളം കൂടി മറക്കും ..!!!!!!!!!!!!

ചെറുവാടി ..തുടങ്ങിയത് മുതല്‍ എന്നെ ഇത്ര സപ്പോട്ട് ചെയ്യുന്നതിന് ഞാന്‍ നിങ്ങള്‍ക്ക് എന്താ ചെയ്തു തരേണ്ടത് ...

ismaaeel ..............വരവ് വെച്ചിരിക്കുന്നു ..കാണിച്ചു തരാം ..കേള്‍ക്കാന്‍ സുഖമുള്ള ഒരു 'ആക്കല്‍' ആയിപ്പോയി ..faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-87820337012989789742010-11-04T09:16:15.519+04:002010-11-04T09:16:15.519+04:00ഈ കൊടും പാതകം ചെയ്ത പി ടിക്ക് ജീവപര്യന്തം കൊടുക്കണ...ഈ കൊടും പാതകം ചെയ്ത പി ടിക്ക് ജീവപര്യന്തം കൊടുക്കണം.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-78047796998401446362010-11-03T21:50:47.817+04:002010-11-03T21:50:47.817+04:00'അട്ടക്ക് കണ്ണ് കൊടുത്താല്‍ ഉറിയില്‍ കലം വച്ചു...'അട്ടക്ക് കണ്ണ് കൊടുത്താല്‍ ഉറിയില്‍ കലം വച്ചുകൂടാ' എന്നൊരു ചൊല്ലുണ്ട്.
തനിക്ക് ശരിക്ക് മലയാളവും കൂടി അറിഞ്ഞിരുന്നേല് എല്ലാരേം അടിച്ചു നിരപ്പാക്കിയേനെ.ഈ ഉള്ള മലയാളം വച്ച് എന്നാ കീറാ കീറുന്നത്! എഴുത്തും വായനയും നിര്‍ത്തണ്ട.പഠിച്ച അറബി മറക്കുകയും വേണ്ട.
ലോകപ്രശസ്ത സാഹിത്യകാരന്മാരുടെ കൃതികള്‍ വായിക്കുന്നതിനിടയില്‍ എന്നെ പോലത്തെ മിസ്കീന്മാരുടെ ബ്ലോഗുകളും വായിക്കാന്‍ സമയം കണ്ടെത്തണം കേട്ടോ.
തുടരുക ..ആശംസകള്‍.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-41084211934267564492010-11-03T19:53:47.373+04:002010-11-03T19:53:47.373+04:00അപ്പോള്‍ തുടക്കം തന്നെ ഇടിവെട്ട് സംഗതിയിലായിരുന്നു...അപ്പോള്‍ തുടക്കം തന്നെ ഇടിവെട്ട് സംഗതിയിലായിരുന്നു അല്ലെ?
വിശേഷങ്ങളുമായി വീണ്ടും എത്തുക.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-40658754385767265532010-11-03T19:47:32.525+04:002010-11-03T19:47:32.525+04:00ഇത് കലക്കി മോനെ കലക്കി.ഇത് തന്നെ മലയാളം.അഭിനന്ദനം,...ഇത് കലക്കി മോനെ കലക്കി.ഇത് തന്നെ മലയാളം.അഭിനന്ദനം,തുടരൂ ധൈര്യമായി.
പി ടി ക്ക് ഒരു മുട്ടന്‍ അഭിവാദ്യം.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-82863354763802729942010-11-03T17:19:20.995+04:002010-11-03T17:19:20.995+04:00ജാസ്മി ...കളിയാക്കല്ലേ ..നമ്മളും ജീവിച്ചു പോട്ടെ ....ജാസ്മി ...കളിയാക്കല്ലേ ..നമ്മളും ജീവിച്ചു പോട്ടെ ..faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-49396426157361226612010-11-03T16:14:56.056+04:002010-11-03T16:14:56.056+04:00ഫൈസു,രണ്ടാമൂഴം ഉഷാറായി.ഇനി അടുത്തതിനെ കുറിച്ചും പോ...ഫൈസു,രണ്ടാമൂഴം ഉഷാറായി.ഇനി അടുത്തതിനെ കുറിച്ചും പോരട്ടെ..
ബാപ്പാന്റെ ചങ്ങാതി കാരണം ഫൈസു മലയാളഭാഷക്കൊരു മുതല്‍കൂട്ടായി..
അദ്ദേഹത്തെ അഭിനന്ദിക്കാതെ വയ്യ!Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.com