tag:blogger.com,1999:blog-8013086686274571580.post8328265059563031761..comments2023-06-10T12:01:31.346+04:00Comments on ഫൈസുവിന്റെ ബ്ലോഗ്: മദീനയിലെ കുട്ടിക്കാലം ...ഫൈസു {മൂന്നു}faisu madeenahttp://www.blogger.com/profile/15176932845066679004noreply@blogger.comBlogger9125tag:blogger.com,1999:blog-8013086686274571580.post-6871979176040203382010-11-11T14:07:18.504+04:002010-11-11T14:07:18.504+04:00"'അന്നെനിക്ക് കിട്ടിയിരുന്ന സാലറി കൂടുതല്‍..."'അന്നെനിക്ക് കിട്ടിയിരുന്ന സാലറി കൂടുതല്‍
ആയിരുന്നു എന്നാലും ഒന്നിനും തികയില്ലായിരുന്നു ..ഇപ്പൊ എല്ലാം കഴിച്ചിട്ടും ബാക്കിയാവുന്നു'. !!!!!!!"
ഇരുത്തി ചിന്തിപ്പിക്കുന്ന വാക്കുകള്‍!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-52244700623716208612010-11-10T20:16:44.313+04:002010-11-10T20:16:44.313+04:00അയ്യോ..ഫൈസു പോവല്ലേ..അയ്യോ ഫൈസു പോവല്ലേ...
ഫൈസു എ...അയ്യോ..ഫൈസു പോവല്ലേ..അയ്യോ ഫൈസു പോവല്ലേ...
ഫൈസു എല്ലാര്ക്കും എന്നെ എത്ര സ്നേഹമുണ്ടെന്ന് ടെസ്റ്റ് ചെയ്യുകയാ അല്ലേ?
ഫൈസു പോവില്ല, ഫൈസുന് പോകാന്‍ കഴിയില്ല...അത്ര തന്നെ!Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-40680919273448397672010-11-10T19:58:23.050+04:002010-11-10T19:58:23.050+04:00ഫൈസല്‍....
ബ്ലോഗ് നിര്‍ത്തുന്നു എന്ന പോസ്റ്റാണു ഞ...ഫൈസല്‍....
ബ്ലോഗ് നിര്‍ത്തുന്നു എന്ന പോസ്റ്റാണു ഞാന്‍ ആദ്യം വായിച്ചത്..
അതില്‍ ഞാനെന്റെ അഭിപ്രായം എഴുതിയിട്ടുമുണ്ട്..
അത്ദേ...ഇവിടെയുണ്ട്റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-88649450396059434242010-11-10T14:39:26.126+04:002010-11-10T14:39:26.126+04:00ബ്ലോഗ് നിര്‍ത്തുന്നു എന്ന് ജാലകത്തില്‍ കണ്ടത് കൊണ്...ബ്ലോഗ് നിര്‍ത്തുന്നു എന്ന് ജാലകത്തില്‍ കണ്ടത് കൊണ്ട് കേറിയതാണ്..
ആദ്യമായാണ് ഫൈസുവിന്റെ ബ്ലോഗില്‍..ഒറ്റയിരിപ്പിനു തന്നെ എല്ലാം വായിച്ചു തീര്‍ത്തു..വളരെ നല്ല ശൈലി.
നൌഷാദ് ഭായ് പറഞ്ഞത് പോലെ നിര്‍ത്തിയാല്‍ അന്റെ മയ്യത്ത് എടുക്കും..ലഭിക്കുന്ന കമന്റുകളില്‍ അല്ല കാര്യം..എഴുതുമ്പോള്‍,എഴുതിയത് ഒന്ന് വായിച്ചു നോക്കുമ്പോള്‍ അനുഭവിക്കുന്ന സുഖത്തിലാണ് കാര്യം.. .
പിന്നെ മലയാളത്തില്‍ ടൈപ് ചെയ്യുന്നതിന്റെ കാര്യം..ഖുറാന് മനപ്പാടമാക്കിയ ഫൈസിനു അത് ശെരിയാക്കാന്‍ പ്രയാസമുണ്ടാവില്ല...ദുആകളില്‍ ഉള്‍പ്പെടുത്തുക..വീണ്ടും വരാം..Anonymoushttps://www.blogger.com/profile/13846797667395068870noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-59963262197763574372010-11-10T14:25:03.627+04:002010-11-10T14:25:03.627+04:00തുടരുകതുടരുകHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-22155247916641693442010-11-10T14:10:42.929+04:002010-11-10T14:10:42.929+04:00ങാഹ ..ഇത് നിറുത്താനോ..
നിറുത്തിയാല്‍ തട്ടിക്കളയും ...ങാഹ ..ഇത് നിറുത്താനോ..
നിറുത്തിയാല്‍ തട്ടിക്കളയും ഞാന്‍ !

വെറും ഇല്ലാക്കോമഡിയും യാത്രാവിവരണവും യുക്തിവാദ കോലാഹലങ്ങലും സിനിമാക്കഥകളും കൊണ്ട്
നിറഞ്ഞ ബൂലോകത്ത് ഫൈസുവിന്റെ ബ്ലോഗ്ഗ് വേറിട്ട ശബ്ദമുയര്‍ത്തുന്നത് അത് വിശുദ്ധമദീനയുമായി ബന്ധപ്പെട്ടുകിടക്കുന്നത് കൊണ്ടാണു..

നമ്മളില്‍ അധികമാര്‍ക്കുമില്ലാത്ത സൗഭാഗ്യം കിട്ടിയവനാണു ഫൈസു..
അനുഭവങ്ങള്‍ക്കുമുണ്ട് അതിന്റെതായ ചൈതന്യം..

ജമഇയ തഹ്ഫീള് അല്‍ ഖുര്‍-ആനിന്റെ ഹെഡോഫീസില്‍ കുറച്ച് കാലം ഞാന്‍
ജോലി ചെയ്തിരുന്നു..അവിടെ പൂമുഖത്ത് തന്നെ വലുതായി അറബിക് കാലിഗ്രാഫില്‍ എഴുതിവെച്ചത്
" നിങ്ങളില്‍ ഖുര്‍ആന്‍ പഠിച്ചവനും പഠിപ്പിക്കുന്നവനുമത്രേ ഉത്തമന് "
എന്ന വിശുദ്ധവചനമാണു..(അര്‍ത്ഥം അതുപോലെയല്ലേ..പിശകുണ്ടെങ്കില്‍ തിരുത്തുക)

ദുബായി വിട്ട് മദീനയിലേക്കുള്ള വരവിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു..
മദീനയുറ്റെ മഹത്വം മറ്റേതു മണ്ണിനുണ്ട്???!!

ബ്ലോഗില്‍ മനം മടുക്കേണ്ട..
എഴുത്ത് ഒരു ബാധ്യതയാവാതെ മനസ്സ് നിറയുമ്പോള്‍ എഴുതണം എന്നു തോന്നുമ്പോള്‍ എഴുതുക..
ഈ കഥകള്‍ക്ക് കേള്‍വിക്കാര്‍ ഉണ്ടാവും..അത് കൂടിക്കൂടിവരികയും ചെയ്യും.

കമന്റുകള്‍ കുറയുന്നത് കൊണ്ടാവും ഒരു മടുപ്പ്..സാരമില്ല..എന്റെ ചില പഴയ പോസ്റ്റുകള്‍ ഇത് സംബന്ധിച്ച് ഇട്ടിട്ടുണ്ട്..രാവിലേയും രാത്രി കിടക്കാന്‍ നേരവും ഓരോ പോസ്റ്റ് വായിച്ച് നോക്കുക..മനസ്സിനും എഴുത്തിനും ഒക്കെ നല്ല ഉന്മേഷം കിട്ടും. ടൈപ്പ് ചെയ്യുമ്പോഴുള്ള കൈകടച്ചില്‍ ,അക്ഷരപ്പിശകുകള്‍ ഇതൊക്കെ മാറാന്‍ ഓരോ കമന്റ് വെച്ച് ഓരൊ പോസ്റ്റിനുമിടുക..എല്ലാം ശരിയാവും!.നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-1451567681163429442010-11-10T13:31:43.777+04:002010-11-10T13:31:43.777+04:00എവിടെ പോവുന്നെടെയ്....? ഞാനും ഒന്നോ രണ്ടോ എഴുതി മു...എവിടെ പോവുന്നെടെയ്....? ഞാനും ഒന്നോ രണ്ടോ എഴുതി മുങ്ങാന്‍ നിന്നതാ..
പക്ഷെ എന്റെ നിയോഗം വായനക്കാരെ ദ്രോഹിക്കുക എന്നാണേല്‍ നമ്മളത് ചെയ്യണം.
നീ ഇപ്പോള്‍ കുട്ടിക്കാലം പറഞ്ഞിട്ടല്ലേ ഉള്ളൂ. ഇനിയെത്ര വരാനിരിക്കുന്നു. മദീനയെ പറ്റി തന്നെ എഴുതാന്‍ കാണും ഒരുപാട്.
അതുകൊണ്ട് ഒരു സുലൈമാനി അടിച്ചു ഫ്രഷ് ആയി വീണ്ടും തുടരുക.
ആശംസകള്‍.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-75665303473232296922010-11-10T13:23:32.595+04:002010-11-10T13:23:32.595+04:00pls do not stop..... like to read ur experience an...pls do not stop..... like to read ur experience and valuables to know ...
and dont assess the post only from the comments u receive...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-18874939284694257742010-11-10T13:02:36.215+04:002010-11-10T13:02:36.215+04:00മദീനയില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കാന്‍ കഴിയുക!
മഹാ ...മദീനയില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കാന്‍ കഴിയുക!
മഹാ ഭാഗ്യവാന് ആണല്ലോ..
മദീന വിശേഷങ്ങള്‍ കേള്‍ക്കാന്‍ ആള്‍ക്കാരുണ്ട്.അതിനാല്‍ blog നിര്‍ത്തരുത്.
ആശംസകളോടെ..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.com