tag:blogger.com,1999:blog-8013086686274571580.post6769493046666063486..comments2023-06-10T12:01:31.346+04:00Comments on ഫൈസുവിന്റെ ബ്ലോഗ്: നിരക്ഷരന് ചേട്ടന് പാരയുമായി ഫൈസുവിന്റെ യാത്രകള്‍ .!!!!..faisu madeenahttp://www.blogger.com/profile/15176932845066679004noreply@blogger.comBlogger13125tag:blogger.com,1999:blog-8013086686274571580.post-16745956378082698162011-01-04T17:01:59.462+04:002011-01-04T17:01:59.462+04:00ഋഷ്യസ്രിംഗന് നു മായുള്ള താദാത്മ്യം ഇഷ്ടമായി.നമ്മു...ഋഷ്യസ്രിംഗന് നു മായുള്ള താദാത്മ്യം ഇഷ്ടമായി.നമ്മുടെ നാടിനെ കൂടുതല്‍ അടുത്തറിയാന്‍ അവസരമുണ്ടാവട്ടെ എന്നാശംസിക്കുന്നു......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-29014599338970747552010-11-14T12:20:09.473+04:002010-11-14T12:20:09.473+04:00ഞങ്ങടെ 'ദേശീയ വാഹന'മായ ആ കാറിനെ കുറ്റം പറഞ...ഞങ്ങടെ 'ദേശീയ വാഹന'മായ ആ കാറിനെ കുറ്റം പറഞ്ഞാലുണ്ടല്ലോ . അടുത്ത തവണ നാട്ടില്‍ വന്നാല്‍ വിവരമറിയും. പേടിചിട്ടല്ലേ ബാക്കി എഴുതാത്തത്.
താങ്കളില്‍ നല്ലൊരു സഞ്ചാര സാഹിത്യകാരന് ഒളിഞ്ഞിരിക്കുന്നു. നിരക്ഷരന് ചേട്ടനെ നമുക്ക് ഔട്ട് ആക്കണം കേട്ടോ .ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-50458257792555724952010-11-12T15:48:12.413+04:002010-11-12T15:48:12.413+04:00വളരെ ഇഷ്ടപെട്ടു താടിയും മുടിയും നീട്ടിയ കുറെ ബ...വളരെ ഇഷ്ടപെട്ടു താടിയും മുടിയും നീട്ടിയ കുറെ ബുദ്ധിജീവി - -അഭിനവ പൊറ്റക്കാടൻ മരെ കൊണ്ടു സഹികെട്ടപ്പോഴാണ് താങ്കളൂടെ വരവ് ....................മണ്ണിന്റെ മണ്ണമുള്ള എഴുത്ത്...തീർച്ചയായും തുടരണംമാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-38799240941773005062010-11-11T20:37:10.595+04:002010-11-11T20:37:10.595+04:00ഡെയിലി രണ്ടും മൂന്നും മണിക്കൂര്‍ ഇതിനു വേണ്ടി ചെലാ...ഡെയിലി രണ്ടും മൂന്നും മണിക്കൂര്‍ ഇതിനു വേണ്ടി ചെലാവാക്കേണ്ടി വരിക എന്നത് ഭയങ്കര സങ്കടം ആണ്..faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-60862860792986047792010-11-11T20:16:59.449+04:002010-11-11T20:16:59.449+04:00ഞാന്‍ പോയാതാ ..പിന്നെ കരുതി..എന്തിനാ പോകുന്നത് എന്‍...ഞാന്‍ പോയാതാ ..പിന്നെ കരുതി..എന്തിനാ പോകുന്നത് എന്ന് ..നിങ്ങള്‍ ഒക്കെ ഒരു പോസ്റ്റ് എഴുതുന്നതിന്റെ പത്തിരട്ടി സമയം വേണം എനിക്ക് ഒരു പോസ്റ്റ് ഇടാന്‍ ...കുറെ ടൈം വെറുതെ പോകുന്നത് കൊണ്ട് ഇത് നിര്‍ത്താം എന്ന് കരുതി ..ഏതായാലും ഇനി പോകുനില്ല ...faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-91262057322427421892010-11-11T20:08:43.612+04:002010-11-11T20:08:43.612+04:00ഡാ ഫൈസു ഞാന്‍ അപ്പോളെ പറഞ്ഞില്ലേ പോകില്ലാ പോകില്ലാ...ഡാ ഫൈസു ഞാന്‍ അപ്പോളെ പറഞ്ഞില്ലേ പോകില്ലാ പോകില്ലാന്നു ...പോകില്ലാ പോകില്ലാന്നു !!!രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-47621139547061279612010-11-11T16:32:01.656+04:002010-11-11T16:32:01.656+04:00അനിയാ, ഈ ദൂബായിലൊക്കെ വെള്ളത്തില്‍ക്കൂടി പോകുന്ന ട...അനിയാ, ഈ ദൂബായിലൊക്കെ വെള്ളത്തില്‍ക്കൂടി പോകുന്ന ടാക്സിയുണ്ടോ? അല്ല, ടാക്സി പിടിച്ചു വരണൂന്ന് പറഞ്ഞോണ്ട് ചോയ്ച്ചതാ.

എന്റടുക്കെ വരണോങ്കി "ഒരു അമ്പതിനായിരം ഉറുപ്യ ഉണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാന്‍?" എന്ന് ചോദിക്കേണ്ടി വരും.

ഗൂഗിളമ്മയെക്കൊണ്ട് ശരിക്ക് എഴുതിക്കാനുള്ള പല വഴികളും ഉണ്ട് കേട്ടോ. ഇത്തിരി മെനക്കേടാണ്, എന്നാലും സാധിക്കും.

ഇനിയും മലയാളത്തില്‍ എഴുതണം. എന്നാ ഞാന്‍ വായിക്കും. വയസ്സുകാലത്ത് അറബി പഠിക്കാന്‍ പറയരുത്, പ്ലീസ്.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-22038107006513648322010-11-11T16:09:21.479+04:002010-11-11T16:09:21.479+04:00നലല മലയാളത്തിൽ എഴുതിയില്ലങ്കിൽ അടികിട്ടുംനലല മലയാളത്തിൽ എഴുതിയില്ലങ്കിൽ അടികിട്ടുംHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-532668197109700572010-11-11T15:53:16.564+04:002010-11-11T15:53:16.564+04:00എനിക്ക് ചിരിയടക്കാന്‍ വയ്യേ...കുറെ ഇക്കമാരെയും,ഇത്...എനിക്ക് ചിരിയടക്കാന്‍ വയ്യേ...കുറെ ഇക്കമാരെയും,ഇത്തമാരെയും ഹൈനക്കുട്ടിയെയും ഒക്കെ വിട്ടു ഫൈസു പോവില്ലാന്ന് ആദ്യമേ അറിയാമായിരുന്നു..ഞാനിത് വരെ ഫസ്റ്റ് ലാംഗ്വേജ് അറബിയാ പഠിച്ചത്,,കളി ഞമ്മളോട് വേണ്ട മോനെ..ബാക്കി വായിക്കാന്‍ ഞാനും ഉണ്ടാവും..
ലൊട്ടുലോടുക്കന് വണ്ടി കഥ വേഗം പോരട്ടെ..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-88474180825589055232010-11-11T15:24:31.574+04:002010-11-11T15:24:31.574+04:00അങ്ങിനെ വഴിക്കു വാ മകനേ...
കൊള്ളാം ..ബാക്കി കഥകള്‍...അങ്ങിനെ വഴിക്കു വാ മകനേ...

കൊള്ളാം ..ബാക്കി കഥകള്‍ കൂടി പോരട്ടേ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-3154796726190393202010-11-11T15:01:03.123+04:002010-11-11T15:01:03.123+04:00അപ്പോള്‍ ശല്യം ചെയ്യാന്‍ തന്നെ തീരുമാനിച്ചു...? :...അപ്പോള്‍ ശല്യം ചെയ്യാന്‍ തന്നെ തീരുമാനിച്ചു...? :)മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-64589433803186193962010-11-11T14:54:00.519+04:002010-11-11T14:54:00.519+04:00ഇത്തിരി എഡിറ്റു നടത്തി ഇറക്കിയ പോസ്റ്റ് ആണ് ഇത് .....ഇത്തിരി എഡിറ്റു നടത്തി ഇറക്കിയ പോസ്റ്റ് ആണ് ഇത് ..faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-17590618015984530812010-11-11T14:52:51.067+04:002010-11-11T14:52:51.067+04:00ആരും തെറി പറയരുത് ......ഞാന്‍ പോകുന്നില്ല..കുറച്ചു...ആരും തെറി പറയരുത് ......ഞാന്‍ പോകുന്നില്ല..കുറച്ചു കഷ്ട്ടപ്പെട്ടാലും സാരമില്ല ഞാന്‍ ഇവിടെ തന്നെ ഉണ്ടാവും ..നിങ്ങളെ എല്ലാവരെയും കൊന്നിട്ടെ ഇനി ഞാന്‍ പോകുന്നോള്ളൂ ..എന്റെ വിഷമം നിങ്ങള്‍ക്ക് മനസ്സിലാവില്ല ..അതിനു സെന്‍സ് വേണം അല്ലെങ്കില്‍ ജീവിതത്തില്‍ സ്കൂളില്‍ പോകാതെ മലയാളം പഠിക്കണം..

കൊചീച്ചി ..ഇത് എഴുതുന്നത് തന്നെ ഞാന്‍ പാതിയും ഗൂഗിള്‍ പാതിയും ആയത് കൊണ്ടാ..അങ്ങിനത്തെ ഞാന്‍ ഇതൊക്കെ ഒരു പേപ്പറില്‍ എഴുതി നിങ്ങള്‍ക്ക് അയച്ചു തരാം ..എന്നിട്ട് ഒരു ടാക്സിയും പിടിച്ചു അവിടെ വന്നു വായിച്ചും തരാം..അല്ലാതെ ഞാന്‍ എഴുതിയത് എനിക്ക് തന്നെ മനസ്സിലാകില്ല എന്നിട്ടല്ലേ നിങ്ങള്‍ക്ക് ..
@ ചെരുവാടിക്ക് ഞാന്‍ വേറെ വെച്ചിട്ടുണ്ട് ..സമയം ആകുമ്പോ വന്നു വാങ്ങുക .....

അടുത്ത പോസ്റ്റ് ഉടന്‍ തന്നെ ഉണ്ടാവും ...അസ്സലാആആമു ആലൈക്കും .........faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.com