tag:blogger.com,1999:blog-8013086686274571580.post6218392237270490833..comments2023-06-10T12:01:31.346+04:00Comments on ഫൈസുവിന്റെ ബ്ലോഗ്: മറക്കാനാവാത്ത തീവണ്ടി യാത്ര ..മൂന്നാം ഭാഗം ..faisu madeenahttp://www.blogger.com/profile/15176932845066679004noreply@blogger.comBlogger40125tag:blogger.com,1999:blog-8013086686274571580.post-3194478677090484412010-12-07T01:04:16.853+04:002010-12-07T01:04:16.853+04:00അപ്പോൾ മദീന ബോൺ & ബോട്ട് അപ്പ് ആയ ഒരാളോളം വരില...അപ്പോൾ മദീന ബോൺ & ബോട്ട് അപ്പ് ആയ ഒരാളോളം വരില്ലല്ലൊ,അവിടത്തെ കാര്യങ്ങളെ കുറിച്ച് ഒരു വായനക്കാരന്റെ അറിവുകൾ അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-57471251466877266582010-12-05T17:49:11.761+04:002010-12-05T17:49:11.761+04:00എപ്പോ ??..എങ്ങിനെ ??എപ്പോ ??..എങ്ങിനെ ??faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-23938279537027350862010-12-05T16:20:44.031+04:002010-12-05T16:20:44.031+04:00എന്റെ ഫൈസൂ,,,,,,,,ആ തലവെട്ടുന്നതു കാണാന്‍ എന്താ ഒര...എന്റെ ഫൈസൂ,,,,,,,,ആ തലവെട്ടുന്നതു കാണാന്‍ എന്താ ഒരു സുഖം.അറേബ്യന്‍ രാജ്യങ്ങളില്‍ തെറ്റു ചെയ്തിട്ടാണെങ്കില്‍.നമ്മുടെ നട്ടില്‍ ഒരു തെറ്റും ചെയ്യാതെ തലവെട്ടുന്നത് കണ്ട ഒരു പാവം ഇവിടെയുണ്ടേ!!!!!!!!!!!!!!!!!!സൂപ്പര്‍ യാത്ര.അതിരുകള്‍/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-41702179537726893232010-12-02T21:45:10.249+04:002010-12-02T21:45:10.249+04:00ബെസ്റ്റ് ഓഫ് ലക്ക് കണ്ണന് ..........ബെസ്റ്റ് ഓഫ് ലക്ക് കണ്ണന് ..........faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-59471058802437408962010-12-02T21:11:06.230+04:002010-12-02T21:11:06.230+04:00njaan moonnu bhagangalum vayichu.. adyathethe rand...njaan moonnu bhagangalum vayichu.. adyathethe randennom super.. but ithu pettenn ang ezhuthi theerththa pole feel ayi... moodullappo ezhuthiyirunnel kurachoode rasakaram ayirunnene ennu thonnunnu... entayalum kidu aanu ketto.. ho ningale okke onnu kavachu vekkanm ennu karuthane enikku nirvaham ulloo... hmm nokkikko njnumezhuthan pova yathranubhavangal..heheArun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-37532704118939721522010-12-02T19:40:58.510+04:002010-12-02T19:40:58.510+04:00:):)Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-9208228019058647652010-12-02T16:13:01.404+04:002010-12-02T16:13:01.404+04:00ഫയിസു: ജിദ്ദയില്‍ ആണെങ്കിലും തലവെട്ടു ഇത് വരെ കാ...ഫയിസു: ജിദ്ദയില്‍ ആണെങ്കിലും തലവെട്ടു ഇത് വരെ കാണാന്‍ പോയിട്ടില്ല, അതിനുള്ള ധൈര്യമില്ലായ്മ തന്നെ കാരണം, ഫയിസു എഴുതിയ പോലെ കേട്ടു കേള്‍വി ഉണ്ടായിരുന്നു.Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-68990901169387642582010-12-02T15:20:40.194+04:002010-12-02T15:20:40.194+04:00ഉം, പണി തന്നു അല്ലെ.ഉം, പണി തന്നു അല്ലെ.കിരണ്‍https://www.blogger.com/profile/15156509001309430838noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-25251954099304194992010-12-02T14:00:29.890+04:002010-12-02T14:00:29.890+04:00പാവം ചെക്കന്...കിരണേ നീ പോയി നമ്മുടെ വെള്ളരിക്ക പ...പാവം ചെക്കന്...കിരണേ നീ പോയി നമ്മുടെ വെള്ളരിക്ക പട്ടണം ബ്ലോഗ് മാത്രം വായിച്ചാല്‍ മതി ...ഈ ബ്ലോഗ് കുറച്ചു ധൈര്യ ശലികള്ക്ക് പറഞ്ഞതാ ...ഇനിയും ഉണ്ട് ഇമ്മാതിരി ഐറ്റംസ്...അടുത്തത് കാല് വെട്ടല്‍ ,,കയ്യ് വെട്ടല്‍ ...കണ്ണ് കുത്തിപ്പോട്ടിക്കല്...ഇമ്മാതിരി ഇനി വരനിരിക്കുന്നത്തെ ഉള്ളൂ !!!!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-56713187868366669382010-12-02T13:55:32.768+04:002010-12-02T13:55:32.768+04:00@ സലിം...ന്റമ്മോ.....എനിക്കിതൊന്നും കാണാന്‍ വയ്യേ ...@ സലിം...ന്റമ്മോ.....എനിക്കിതൊന്നും കാണാന്‍ വയ്യേ .....കിരണ്‍https://www.blogger.com/profile/15156509001309430838noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-33820019139078883452010-12-02T13:30:23.670+04:002010-12-02T13:30:23.670+04:00ഫൈസൂ, തലവെട്ടു ഒരേയൊരു തവണ ഞാനും കണ്ടിട്ടുണ്ട്. സൌ...ഫൈസൂ, തലവെട്ടു ഒരേയൊരു തവണ ഞാനും കണ്ടിട്ടുണ്ട്. സൌദിയില്‍ എത്തി അടുത്തയാഴ്ച തന്നെ. 1990 കളില്‍. ജിദ്ദയില്‍ ബലദില്‍ ഉള്ള ഒരേയൊരു 'തലവെട്ടു പള്ളി' ഞങ്ങളുടെ റൂമിന്റെ അടുത്തായിരുന്നു. അവിടെ ജുമുആക്ക് പോയപ്പോഴേ ഭയങ്കര പോലീസ് ബന്തവസ്സ്. ഇരുപത്തിന്റെ തുടക്കക്കാരായ എനിക്കും കൂട്ടുകാരന് മുനീറിനും ആദ്യത്തെ അനുഭവം. ജുമുആക്ക് ശേഷം ഒരു സ്റ്റേജ് പോലെ പൊന്തിച്ച തലവെട്ടു തറയില്‍ (ഇന്നതൊക്കെ നിര്‍ത്തി) രണ്ടു പേരെ കണ്ണ് കെട്ടി kaikal bandhichu കൊണ്ട് വന്നു. ഒരു ആഫ്രിക്കക്കാരനെയും ഒരു പാകിസ്ഥാനിയെയും. കുറ്റം യഥാക്രമം കൊലയും മയക്കു മരുന്നും തന്നെ എന്ന് ചോദിക്കാതെ തന്നെ അറിയാലോ. തറയില്‍ ഇരുത്തിയ ശേഷം ജഡ്ജ് ഒരാളുടെ കുറ്റപത്രം മൈക്കിലൂടെ വായിക്കുന്നു. അറബിയായതിനാല്‍ എനിക്ക് മുനീറിന് തിരിഞ്ഞതിനേക്കാള് കൂടുതല്‍ ഒന്നും തിരിഞ്ഞില്ല. കുറ്റ പത്രം വായിച്ചു തീര്‍ന്നില്ല, ആജാനബാവുവായ ഒരു ആരാച്ചാര്‍ വെട്ടിത്തിളങ്ങുന്ന വാളുമായി കടന്നു വരുന്നു. അദ്ദേഹം ഫൈസു പറഞ്ഞ പോലെ കറുപ്പന്റെ തലയുടെ പിന്‍വശം വന്നു ബിസ്മി ചൊല്ലിയത് ഓര്‍മയുണ്ട്. അതിശ്രീഗ്രം അതാ കിടക്കുന്നു തല ശോണിതവുമണിഞ്ഞയ്യോ ... ഉടല് മാത്രം എണീറ്റ് നിന്ന ആ കാഴ്ച ഇന്നും ഭയമായി മനസ്സിന്റെ ഹാര്‍ഡ് ഡിസ്കില്‍ ഞാന്‍ സൂക്ഷിക്കുന്നു . രണ്ടാമതായി പകിസ്ഥാനിയുടെ കുറ്റപത്രവും വായിച്ചു വാള് പ്രയോഗം നടത്തി. ആറര അടിയോളം നീളമുള്ള പാകിസ്ഥാനി തലയില്ലാതെ എണീറ്റ് നിന്നപ്പോള്‍ ഒരു കുള്ളനെപ്പോലെ തോന്നിച്ചു..നിമിഷങ്ങള്‍ക്കകം മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ അപ്രത്യക്ഷമായി. തിങ്ങി നിറഞ്ഞ ജനക്കൂട്ടം കൈ കൊട്ടി നിയമത്തെ പിന്താങ്ങി..

സത്യം പറഞ്ഞാല്‍ അത് പടച്ചവന് എനിക്ക് കാണിച്ചു തന്നത് എത്ര നന്നായി എന്ന് എന്റെ നീണ്ട ഗള്‍ഫ് ജീവിതത്തില്‍ എനിക്ക് ബോധ്യപ്പെട്ടു..ഇവിടെ കുറ്റത്തിന് നല്കൂന്ന ഈ ശിക്ഷ തന്നെയാണ് ഏറ്റവും കുറ്റ കൃത്യം കുറഞ്ഞ നാടെന്ന ഖ്യാതിക്ക് കാരണം..

സോറി, ഫൈസു, ഇത്രയും സ്ഥലം അപഹരിച്ചതില്...പോസ്റ്റിനു ഒരു അവതാരിക ആയി കരുതിയാല്‍ മതി....ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-30679506346953139522010-12-02T12:06:39.273+04:002010-12-02T12:06:39.273+04:00പഹയാ ഇങ്ങനെ ഒരു തുടര്‍ക്കഥ എഴുതി പോസ്റ്റുമ്പോള്‍...പഹയാ ഇങ്ങനെ ഒരു തുടര്‍ക്കഥ എഴുതി പോസ്റ്റുമ്പോള്‍ ലിങ്ക് ഒന്ന് മൈല്‍ ചെയ്തുകൂടെ... ഇതിപ്പോള്‍ ഒറ്റ ഇരുപ്പിനു മൂന്നും വായിക്കണ്ട അവസ്ഥയിലായില്ലെ...ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-39783420539822063332010-12-02T10:08:01.389+04:002010-12-02T10:08:01.389+04:00ഉവ്വ ഉവ്വ ..ഉവ്വ ഉവ്വ ..faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-59487747110891795652010-12-02T09:49:19.174+04:002010-12-02T09:49:19.174+04:00യാത്രക്കാരുടെ ശ്രദ്ധക്ക്
മദീനയില്‍ നിന്നും ഓമാനൂര...യാത്രക്കാരുടെ ശ്രദ്ധക്ക്
മദീനയില്‍ നിന്നും ഓമാനൂരിലേക്ക് പുറപ്പെട്ട ഫൈസു എക്സ്പ്രസ് 48 മണിക്കൂര്‍ വൈകി ഓടിക്കൊണ്ടിരിക്കുന്നു.അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-83071941542526090912010-12-02T06:33:22.527+04:002010-12-02T06:33:22.527+04:00ഞാന്‍ ട്രയിനില്‍ യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. എല്ലാ ...ഞാന്‍ ട്രയിനില്‍ യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. എല്ലാ ബോഗിയിലും കയറി വരാം. ചില്ലറ അക്ഷരത്തെറ്റുകള്‍ അതുകൂടി ഒഴിവാക്കിയാല്‍ കൂടുതല്‍ മനോഹരമാവും.

ഓ.ടോ. ബ്ലോഗു പൂട്ടി ബസ്സിലും കാറിലുമൊക്കെ യാത്ര തുടങ്ങിയ “ബ്ലോഗര്‍മാരുടെ” തലവെട്ടാന്‍ വല്ല നിയമവും...?Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-21629751880842658972010-12-01T20:11:10.744+04:002010-12-01T20:11:10.744+04:00:):)shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-42838236902714227392010-12-01T19:19:47.785+04:002010-12-01T19:19:47.785+04:00അപ്പൊ പുതിയ പോസ്റ്റ് നാളെ വായിക്കാം അല്ലെ?അപ്പൊ പുതിയ പോസ്റ്റ് നാളെ വായിക്കാം അല്ലെ?HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-9011880283460268072010-12-01T11:32:22.817+04:002010-12-01T11:32:22.817+04:00അപ്പൊ പുതിയ പോസ്റ്റ് ഇടാല്ലേ ???അപ്പൊ പുതിയ പോസ്റ്റ് ഇടാല്ലേ ???faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-61547421798410958122010-12-01T11:16:54.966+04:002010-12-01T11:16:54.966+04:00ഫൈസു,ഒറ്റപ്രാവശ്യം കമന്റിട്ടാല്‍ പിന്നെ കമാന്ന് മി...ഫൈസു,ഒറ്റപ്രാവശ്യം കമന്റിട്ടാല്‍ പിന്നെ കമാന്ന് മിണ്ടാന്‍ പറ്റില്ല എന്ന് ഫൈസു പറഞ്ഞത് കൊണ്ടു മിണ്ടാന്‍ പേടിയാകുന്നു...
ഞാന്‍ ബോറടിക്കുന്നു എന്ന് തമാശ പറഞ്ഞതല്ലേ..അത് വെച്ചു മുതലാക്കാതെ വേഗം
എഴുത്ത് തുടരാന്‍ നോക്ക്...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-16944278028853154572010-12-01T09:51:25.500+04:002010-12-01T09:51:25.500+04:00കമെന്റ്റ് ഇട്ട എല്ലാവര്ക്കും നന്ദി .....കമെന്റ്റ് ഇട്ട എല്ലാവര്ക്കും നന്ദി .....faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-27625676359516652022010-11-30T23:58:58.958+04:002010-11-30T23:58:58.958+04:00അയ്യോ ഫൈസു നിര്‍ത്തല്ലേ,,,
,,,അയ്യോ ഫൈസു നിര്‍ത്തല...അയ്യോ ഫൈസു നിര്‍ത്തല്ലേ,,,
,,,അയ്യോ ഫൈസു നിര്‍ത്തല്ലേ,,,
ചിലര്‍ക്ക് അങ്ങനാ ഫൈസു, പുളുവടിച്ചാല് മൂത്രമൊഴിക്കാന്‍ മുട്ടും. കുറച്ചു നേരം മിണ്ടാതിരിക്കട്ടെ എന്ന് വിചാരിച്ചാണോ ആ ടീച്ചര്‍ കടല തന്നത്.
എന്തായാലും ഫൈസുവിന്റെ ആദ്യ തീവണ്ടി യാത്ര മനോഹരമായി ...
അടുത്തത് ആദ്യ ഓട്ടോറിക്ഷ യാത്ര ആണോകിരണ്https://www.blogger.com/profile/15156509001309430838noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-25070857422590658222010-11-30T22:22:09.470+04:002010-11-30T22:22:09.470+04:00നന്നായിട്ടുണ്ടു.... ഒന്നുകൂടീ ഓര്‍ത്തുനോക്കൂ ആ രസ...നന്നായിട്ടുണ്ടു.... ഒന്നുകൂടീ ഓര്‍ത്തുനോക്കൂ ആ രസകരമായ യാത്രയുടെ കുറേ ഭാഗങ്ങള്‍ കൂടി കിട്ടും .....A Point Of Thoughtshttps://www.blogger.com/profile/09310127630349875277noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-72886992607466784312010-11-30T21:09:05.056+04:002010-11-30T21:09:05.056+04:00writer's block ആണോ. ഇനിയും എഴുതൂwriter's block ആണോ. ഇനിയും എഴുതൂanoophttps://www.blogger.com/profile/09134415847532013851noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-32646356767049597012010-11-30T20:27:05.904+04:002010-11-30T20:27:05.904+04:00നിര്‍ത്തി അല്ലെ !!! ഛെ അത് വേണ്ടായിരുന്നു !!!നിര്‍ത്തി അല്ലെ !!! ഛെ അത് വേണ്ടായിരുന്നു !!!Mr.DEENhttps://www.blogger.com/profile/08822887704158595575noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-40378261841506689582010-11-30T18:23:41.514+04:002010-11-30T18:23:41.514+04:00രമേശ് ചേട്ടാ...ഞാന്‍ നിങ്ങള്‍ പറഞ്ഞതിന് ഉത്തരം പറ...രമേശ് ചേട്ടാ...ഞാന്‍ നിങ്ങള്‍ പറഞ്ഞതിന് ഉത്തരം പറഞ്ഞതാ ...ചില കാര്യങ്ങള്‍ പറയുമ്പോള്‍ പേടിക്കണം..പക്ഷെ ഇതൊന്നും അതില്‍ പെടില്ല എന്നാണ് തോന്നുന്നത് ...faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.com