tag:blogger.com,1999:blog-8013086686274571580.post5995457886514160..comments2023-06-10T12:01:31.346+04:00Comments on ഫൈസുവിന്റെ ബ്ലോഗ്: 'എന്റെ കുഞ്ഞനിയത്തി ഹൈനക്ക്'............faisu madeenahttp://www.blogger.com/profile/15176932845066679004noreply@blogger.comBlogger44125tag:blogger.com,1999:blog-8013086686274571580.post-86375412308541261402010-12-12T18:14:07.225+04:002010-12-12T18:14:07.225+04:00ഫൈസൂ മദീനയുടെ അടുത്തായിരുന്നു എന്നു അറിഞ്ഞു ഫൈസുവി...ഫൈസൂ മദീനയുടെ അടുത്തായിരുന്നു എന്നു അറിഞ്ഞു ഫൈസുവിന്റെ മനസ്സറിഞ്ഞു ഹൈനക്കുട്ടി വരച്ചതാണു രണ്ടാമത്തേതു എന്നുള്ളതു ഉറപ്പാണു.. അതു കൊണ്ടു എന്റെ വോട്ടു രണ്ടാമത്തേതിനു... ഹൈനക്കുട്ടീക്കു അഭിനന്ദനങ്ങള്‍A Point Of Thoughtshttps://www.blogger.com/profile/09310127630349875277noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-77014141741721166422010-12-11T19:24:22.220+04:002010-12-11T19:24:22.220+04:00good faisu ...appo athaanu madeena alle goodgood faisu ...appo athaanu madeena alle goodആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-47043302512007265952010-12-09T21:02:14.038+04:002010-12-09T21:02:14.038+04:00ആശംസകള്ആശംസകള്nanmandanhttps://www.blogger.com/profile/05483720614751173047noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-49615811707813923782010-12-09T17:54:22.159+04:002010-12-09T17:54:22.159+04:00ഈ എക്സ് ഒന്ന് ഒഴിവാക്കിക്കൂടെ ??...ഈ എക്സ് ഒന്ന് ഒഴിവാക്കിക്കൂടെ ??...faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-33113771912612113962010-12-09T17:34:39.125+04:002010-12-09T17:34:39.125+04:00പല്ലില്ലാതെ ചിരിക്കാന്‍ നോക്കിയതാ..പല്ലില്ലാതെ ചിരിക്കാന്‍ നോക്കിയതാ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-14395712487524031302010-12-08T22:16:30.840+04:002010-12-08T22:16:30.840+04:00എനിക്കിഷ്ടപ്പെട്ടത് ഏറ്റവും അവസാനത്തേത്.
ഫൈസുവിന്റ...എനിക്കിഷ്ടപ്പെട്ടത് ഏറ്റവും അവസാനത്തേത്.
ഫൈസുവിന്റെ ഇംഗിതം അനുസരിച്ച് ഹൈന ഡിസൈന്‍ ചെയതിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-72145086600052025462010-12-08T21:37:24.126+04:002010-12-08T21:37:24.126+04:00എന്ത് പറ്റി ??എന്ത് പറ്റി ??faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-40455566154503348542010-12-08T21:25:11.170+04:002010-12-08T21:25:11.170+04:00:D:DAnonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-79631452588738148892010-12-08T21:05:16.610+04:002010-12-08T21:05:16.610+04:00+എക്സ് പ്രവാസിനി ..അറുപതു കഴിഞ്ഞവര്‍ക്ക് വോട്ടില്ല...+എക്സ് പ്രവാസിനി ..അറുപതു കഴിഞ്ഞവര്‍ക്ക് വോട്ടില്ല ..!!!!
+രമേശേട്ടന് .....എനിക്കൊന്നും പറയാനില്ല ..താങ്ക്സ്
+ദി പീപ്പിള്‍...താങ്ക്സ് ..ഇനി വരുമ്പോള്‍ കമെന്റ്റ് മറക്കരുത് ..
+എലയോടന്‍......താങ്ക്സ് മുത്തെ ..

+ജുവരിയാ ..........നിങ്ങളോട് ഞാന്‍ എന്ത് പറയാന്‍ ..എന്നാലും ഇതാ ഇഷ്ട്ടപ്പെട്ടത് എന്ന് പറയാമായിരുന്നു .......faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-12096402386902069462010-12-08T20:58:39.424+04:002010-12-08T20:58:39.424+04:00+ഹാഷിക്ക്..താങ്ക്സ്..ഇടയ്ക്കു ഇതിലെ ഒക്കെ ഇങ്ങു വര...+ഹാഷിക്ക്..താങ്ക്സ്..ഇടയ്ക്കു ഇതിലെ ഒക്കെ ഇങ്ങു വരണം ..
+കിരണ്‍..താങ്ക്സ് ഫോര്‍ കമെന്റ്റ് ആന്‍ഡ് മെയില്‍ .
+ഡാ അസീസേ..നീ ഇവിടെ കിടന്നു എന്ത് ചെയ്തിട്ടും കാര്യമില്ല ..നിനക്ക് വോട്ടില്ല ..
+ഡാ കിരണേ ..പൊക്കല്ലേ..
+മനാഫ് ബായ്...വന്നതില്‍ സന്തോഷം ............faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-79450573676498818562010-12-08T20:54:42.905+04:002010-12-08T20:54:42.905+04:00നമ്പര്‍ നാലിലേ ഫൈസൂന്റെ പിടി വീഴൂ എന്നറിയാമായിരുന്...നമ്പര്‍ നാലിലേ ഫൈസൂന്റെ പിടി വീഴൂ എന്നറിയാമായിരുന്നു.
അപ്പോള്‍ പിന്നെ ഞാന്‍...Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-30920059670858693572010-12-08T20:51:49.122+04:002010-12-08T20:51:49.122+04:00++ആറങ്ങോട്ടുകര .....താങ്ക്സ്
+ഇസ്മായില്‍ക്കാ ...ന...++ആറങ്ങോട്ടുകര .....താങ്ക്സ്
+ഇസ്മായില്‍ക്കാ ...നിങ്ങള്‍ക്കും താങ്ക്സ്
+മുല്ല..നിങ്ങളെ ഫോണ്‍ നമ്പര്‍ എനിക്ക് തന്നാലും മതി ..
+കണ്ണന് ..ഒരിക്കലും അതിടില്ല ....താങ്ക്സ്
+ജുനൈത് ....താങ്ക്സ് ..
+zephyr zia .......thanks .അഭിപ്രായം പരിഗണിക്കാം.
+സമീര്‍ ..നിങ്ങളോട് എന്ത് പറയാന്‍ ..
+റിയാസ് ....പോടാ ..നിന്നോട് ചോദിച്ചില്ല ......
+faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-45616610152122599882010-12-08T18:12:37.027+04:002010-12-08T18:12:37.027+04:00ഫയിസ് : നാലും ഒന്നിനൊന്നു മെച്ചം. പിന്നെ എനിക്കും ...ഫയിസ് : നാലും ഒന്നിനൊന്നു മെച്ചം. പിന്നെ എനിക്കും ചെരുവാടിയുടെ അഭിപ്രായം. ഒന്നാമതെത് മികച്ചത്. മദീനയുടെ ആളാണല്ലോ.. അതുകൊണ്ട് അത് ഫൈസുവിനു യോജിക്കും.

ഈ എഴുത്തിന്റെ ഭംഗിയെ പറ്റി പറയാതെ പോയാല്‍ അതൊരു അഭംഗി ആവും, എന്റെ വോട്ട് ഫൈസുവിനും ഹെനകുട്ടിക്കുംElayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-9814033296884444202010-12-08T18:12:19.632+04:002010-12-08T18:12:19.632+04:00ഫൈസു,
ജാലകത്തില്‍ കറങ്ങി നടന്നു ബോറടിക്കുമ്പോള്‍ ഞ...ഫൈസു,
ജാലകത്തില്‍ കറങ്ങി നടന്നു ബോറടിക്കുമ്പോള്‍ ഞാന്‍ ഇവിടെ വരാറുണ്ട്.
ഒരിക്കലും നിരാശപ്പെട്ടിട്ടില്ല.
ഇപ്പോള്‍ ....... something special ........
ആശംസകള്‍!!!!!!!!!!!4 the peoplehttps://www.blogger.com/profile/08667810794914471911noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-43656008637080374312010-12-08T17:24:06.606+04:002010-12-08T17:24:06.606+04:00ഞാന്‍ നാല് വോട്ടു ചെയ്യുന്നു ,,എന്ത് കൊണ്ടും കൂടു...ഞാന്‍ നാല് വോട്ടു ചെയ്യുന്നു ,,എന്ത് കൊണ്ടും കൂടുതല്‍ ഭംഗിയുള്ളത് ഇപ്പോള്‍ ഇട്ടിരിക്കുന്ന ഈ നാലാമത്തേത് തന്നെ .ഏതു തിരഞ്ഞെടുത്താലും .ഹൈനക്കുട്ടിക്ക് വിഷമം വരില്ല .എല്ലാം അവള് തന്നെ ഉണ്ടാക്കിയതല്ലേ ..പിന്നെന്താ ?
ഫൈസു നിന്റെ കത്തും മനസിന്റെ വിശുദ്ധിയും എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു ..പലരും മാതൃകയാക്കേണ്ട മഹിമ തന്നെയാണ് ഇത് .:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-86962888724772994512010-12-08T17:23:54.902+04:002010-12-08T17:23:54.902+04:00എന്റെ പേരില്‍ ആരെങ്കിലും കള്ളവോട്ടു ചെയ്തോന്നാവോ,...എന്റെ പേരില്‍ ആരെങ്കിലും കള്ളവോട്ടു ചെയ്തോന്നാവോ,,
ഞാനിപ്പഴല്ലേ..അറിഞ്ഞത്.ഇപ്പൊ ക്യുവില്‍ ബാക്കിലുമായി.

ഞാന്‍ രണ്ടെണ്ണത്തിനങ്ങു കുത്തി.
എനിക്കിഷ്ട്ടപ്പെട്ടത് നാലാമത്തെ സ്റ്റൈലന്‍ ചിത്രം.
ഫൈസുവിന് ഒന്നുകൂടി ചേരുന്നത് പരിശുദ്ധ ഹറം തന്നെ.
മറ്റേതു രണ്ടും പെണ്ണുങ്ങള്ക്കാ ചേരുക.അതിലൊന്ന്
എനിക്ക് അയച്ചു തരിക.ഒന്ന് ജാസ്മിക്കുട്ടിക്കു വേണോന്ന് ചോദിക്ക്,
ഹൈന സമ്മതിക്കും,,ഞങ്ങള്‍ രണ്ടീസായി കൂട്ടുകൂടിയിട്ട്,
ഹൈനക്കുട്ടിക്കു എന്റെ ആശംസകള്‍..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-48754366414337098832010-12-08T16:03:01.935+04:002010-12-08T16:03:01.935+04:00തട്ടിതിരിഞ്ഞ് ഇവിടെ എത്തി
വന്ന സ്ഥിതിക്ക് മിണ്ടിയ...തട്ടിതിരിഞ്ഞ് ഇവിടെ എത്തി
വന്ന സ്ഥിതിക്ക് മിണ്ടിയിട്ടു പോകാം എന്നായി
പ്രൊഫൈലിലെ വ്യത്യസ്തത ഞാന്‍ ശ്രദ്ധിച്ചു
സൌഹൃദങ്ങള്‍ ഏതു വഴിയും വരാം... അല്ലെ?MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-3595766708385106032010-12-08T15:42:52.067+04:002010-12-08T15:42:52.067+04:00പ്രിയപ്പെട്ട ഫൈസു,
എല്ലാവരുടെയും കുഞ്ഞനുജത്തിക്ക് ...പ്രിയപ്പെട്ട ഫൈസു,
എല്ലാവരുടെയും കുഞ്ഞനുജത്തിക്ക് എല്ലാവരും കാണുന്ന രീതിയില്‍ കത്ത് എഴുതിയത് നന്നായി.ഈ കത്തിലൂടെ ഫൈസുവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.
എന്റെ അഭിപ്രായത്തില്‍ രണ്ടാമത്തെ ചിത്രമാണ് നിന്റെ ബ്ലോഗിന് ചേര്‍ന്നത്. നിന്നെ നീയാക്കിയ ആ പുണ്യഭൂമിയും നിന്റെ പേരും യോഗിക്കുന്നത് അതിലല്ലേ.അതില്‍ ഉപയോഗിച്ചിട്ടുള്ള ഫോണ്ട് നിന്റെ സ്വഭാവത്തെയും സൂചിപ്പിക്കുന്നുണ്ടല്ലോ (ഹി ഹി ). എന്തായാലും നീ ഒരു ദേശാടന പക്ഷി അല്ലല്ലോ. നീണ്ട 18 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടല്ലേ നീ ഒരു നീണ്ട യാത്ര പോയത് തന്നെ. ഇത് എന്റെ അഭിപ്രായം മാത്രമാണ് കേട്ടോ. നിനക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ഇതൊന്നുമില്ലെങ്കിലും നീ എഴുതുന്നതൊക്കെ ഹിറ്റ് അല്ലേ.
ശേഷം അടുത്ത പോസ്റ്റില്‍,
സ്നേഹത്തോടെ നിന്റെ സഹോദരന്
കിരണ്‍കിരണ്‍https://www.blogger.com/profile/15156509001309430838noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-53006947575642923692010-12-08T15:01:40.430+04:002010-12-08T15:01:40.430+04:00അതുശരി എനിക്ക് വോട്ടില്ല അല്ലെ.കാണിച്ചു തരാം.
സുഹ...അതുശരി എനിക്ക് വോട്ടില്ല അല്ലെ.കാണിച്ചു തരാം.

സുഹൃത്തുക്കളെ ആരും ഫൈസുവിന്റെ ബ്ലോഗില്‍ വോട്ടു ചെയ്യാന്‍ പോകണ്ട. അവിടെ ഭയങ്കര അടി നടക്കുകയാണ്.
പോലീസും പട്ടാളവും ഒക്കെ ഉണ്ട്................ അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-37358509327942937282010-12-08T14:51:32.419+04:002010-12-08T14:51:32.419+04:00ഫൈസൂ ആദ്യത്തേതു മതി.. :)
കത്ത് publish ചെയ്തതു കൊ...ഫൈസൂ ആദ്യത്തേതു മതി.. :)
കത്ത് publish ചെയ്തതു കൊണ്ട് ഫൈസുവിനെ ഇത്തിരി അറിയാനായികിരണ്https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-80902029996106661042010-12-08T14:09:52.961+04:002010-12-08T14:09:52.961+04:00ഫൈസൂ...ഇപ്പോളിട്ടിരിക്കുന്നത് നന്നായിട്ടുണ്ട്... പ...ഫൈസൂ...ഇപ്പോളിട്ടിരിക്കുന്നത് നന്നായിട്ടുണ്ട്... പിന്നെ..ടെക്സ്റ്റ് ബാക്ക് ഗ്രൌണ്ട് അല്പം കട്ടിയാണ്...എനിക്ക് തോന്നിയതാണ് കേട്ടോ............Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-19463651866708937212010-12-08T13:53:51.876+04:002010-12-08T13:53:51.876+04:00നാലു ഫോട്ടോയും കൂടി ഒരുമിച്ച് ഇടാന്‍ പറ്റോന്ന് നോക...നാലു ഫോട്ടോയും കൂടി ഒരുമിച്ച് ഇടാന്‍ പറ്റോന്ന് നോക്കൂറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-48646611859826866792010-12-08T13:34:03.855+04:002010-12-08T13:34:03.855+04:00all are comparatively great.. congrats to Faisu mo...all are comparatively great.. congrats to Faisu more over to hainaSameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-71278686042528637652010-12-08T13:32:19.323+04:002010-12-08T13:32:19.323+04:00ഫൈസൂ... മനസ്സ് തൊട്ടറിയാന്‍ കഴിയുന്നവര്‍ കൂടെയുള്ള...ഫൈസൂ... മനസ്സ് തൊട്ടറിയാന്‍ കഴിയുന്നവര്‍ കൂടെയുള്ളതാണ് ഏറ്റവും വലിയ ഭാഗ്യം... അങ്ങനെയുള്ള ഹൈനക്കുട്ടിക്കു കുഞ്ഞനിയത്തീ എന്ന വിളിയിലും വലിയ സമ്മാനം വേറെന്തു കൊടുക്കാനാ? എല്ലാം നന്നായിരിക്കുന്നു. ഹൈനക്കുട്ടിയുടെ കുത്തിവരകള്‍ ഒന്നും ഒഴിവാക്കേണ്ടാ. ഇടയ്ക്കിടയ്ക്ക് മാറ്റിമാറ്റി ഇടണം എന്നാണെന്റെ അഭിപ്രായം.zephyr ziahttps://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-66363303166493990572010-12-08T13:08:49.802+04:002010-12-08T13:08:49.802+04:00ഹൈനാ സൂപര്‍ വര്‍ക്ക്..എല്ലാം ഇഷ്ടായി..
ഫൈസു രണ്ടാമ...ഹൈനാ സൂപര്‍ വര്‍ക്ക്..എല്ലാം ഇഷ്ടായി..
ഫൈസു രണ്ടാമത്തെയോ,മൂന്നാമത്തെയോ..ഉപയോഗിക്കാം..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.com