tag:blogger.com,1999:blog-8013086686274571580.post5129399056077884895..comments2023-06-10T12:01:31.346+04:00Comments on ഫൈസുവിന്റെ ബ്ലോഗ്: ആദ്യ തീവണ്ടി യാത്രയിലെ അനുഭവങ്ങള്‍ ...faisu madeenahttp://www.blogger.com/profile/15176932845066679004noreply@blogger.comBlogger41125tag:blogger.com,1999:blog-8013086686274571580.post-77425488044167544812010-12-02T12:52:18.132+04:002010-12-02T12:52:18.132+04:00ഫൈസു...സോറി...നേരം തെറ്റിയാണ് എന്റെ ട്രെയിന്‍ എത്...ഫൈസു...സോറി...നേരം തെറ്റിയാണ് എന്റെ ട്രെയിന്‍ എത്തിയത്..
പിന്നെ നമ്മള് ഒരു യൂറോപ്യന്‍ ടൂറില്‍ അനെന്നറിയാലോ ..അതോണ്ടാ..
ഓ ...ട്രെയിന്‍ വന്നു..ഞാന്‍ പോട്ടെ..!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-63983110222902374492010-11-29T19:20:47.269+04:002010-11-29T19:20:47.269+04:00daaa goooooooooooooooddaaa gooooooooooooooodരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-30696781108657070992010-11-29T07:45:06.668+04:002010-11-29T07:45:06.668+04:00ആണോ ഫൈസൂ...എനിക്കും സംശയം ഇല്ലാതില്ല. :)ആണോ ഫൈസൂ...എനിക്കും സംശയം ഇല്ലാതില്ല. :)സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-5673479551203356232010-11-29T01:20:39.607+04:002010-11-29T01:20:39.607+04:00@ ഷിമി ........അതെന്റെ ഗ്ലാമര്‍ കണ്ടിട്ടായിരുന്നില...@ ഷിമി ........അതെന്റെ ഗ്ലാമര്‍ കണ്ടിട്ടായിരുന്നില്ലേ ???faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-91747699544276282302010-11-29T01:07:39.786+04:002010-11-29T01:07:39.786+04:00ഈ പെണ്ണുങ്ങള്‍ക്ക് ഭയങ്കര വിചാരം ആണ്.ഒറ്റ ഒരുത്തി...ഈ പെണ്ണുങ്ങള്‍ക്ക് ഭയങ്കര വിചാരം ആണ്.ഒറ്റ ഒരുത്തിയും ശരിയല്ല.നമ്മള് ഒന്ന് നോക്കിയാല്‍ എന്താ പ്രശ്നം.

ഈ ഫൈസുവിന്റെ ഒരു കാര്യം...മനസ്സ് കൊച്ചുകുട്ടിയുടേതു തന്നെ! അതവര് വെറുതേ ജാഡ കാണിച്ചതല്ലേ..നിന്റെ ഹിസ്റ്ററി മനസ്സിലായപ്പൊ മനോഹരമായി പുഞ്ചിരിച്ചതു നീ കണ്ടില്ലേ...

നല്ല രസകരമായി എഴുതി.ആശംസകള്‍ ! വായിച്ചതു പോലെ തോന്നിയില്ല...ആദ്യായി നാട്ടില്‍ പോയൊരാള് വിശേഷങ്ങള്‍ നേരിട്ട് പറയുന്നതു പോലെ തോന്നി. എന്തേ ട്രെയിനില്‍ തന്നെ നിന്നുകളഞ്ഞത്? നാടെത്താറായില്ലെ?സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-8227909882298450472010-11-28T21:53:14.724+04:002010-11-28T21:53:14.724+04:00Faisu, waiting for more...Faisu, waiting for more...anoophttps://www.blogger.com/profile/09134415847532013851noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-75829386984123594032010-11-28T20:39:23.504+04:002010-11-28T20:39:23.504+04:00രസകരമായിരിക്കുന്നു ഈ യാത്ര.തുടരൂ.:))രസകരമായിരിക്കുന്നു ഈ യാത്ര.തുടരൂ.:))shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-71907370756969171252010-11-28T18:08:42.228+04:002010-11-28T18:08:42.228+04:00ഫൈസു ജോര് ആകുന്നുന്നുണ്ട് കേട്ടോ.ഫൈസു ജോര് ആകുന്നുന്നുണ്ട് കേട്ടോ.Shijith Puthan Purayilhttps://www.blogger.com/profile/00400663122936857915noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-63344084515810425142010-11-28T18:05:04.801+04:002010-11-28T18:05:04.801+04:00അനുഭവം നല്ല ത്രില്ലടിച്ചു വരികയായിരുന്നു. ദേ വന്നു...അനുഭവം നല്ല ത്രില്ലടിച്ചു വരികയായിരുന്നു. ദേ വന്നു "തുടരും".....

ഏതായാലും നാട് കാണാത്തവന് നാട് കണ്ടാല്‍ എങ്ങനെയിരിക്കുമെന്നറിയാന്‍ കാത്തിരിക്കുന്നു.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-36712694285356088252010-11-28T16:40:03.089+04:002010-11-28T16:40:03.089+04:00ആദ്യമായിട്ടാണ് ഇവിടെ. യാത്രാ അനുഭവങ്ങള്‍ നന്നായി ...ആദ്യമായിട്ടാണ് ഇവിടെ. യാത്രാ അനുഭവങ്ങള്‍ നന്നായി എഴുതിയിരിക്കുന്നു.
ആശംസകള്‍.അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-8003884644225992332010-11-28T15:27:10.736+04:002010-11-28T15:27:10.736+04:00ഹല്ലോ മിസ്റ്റര്‍ ഫൈസൂ...
ഞാനൊരു മെയില്‍ അയച്ചിരുന്...ഹല്ലോ മിസ്റ്റര്‍ ഫൈസൂ...
ഞാനൊരു മെയില്‍ അയച്ചിരുന്നു..അതിനൊരു റിപ്ലേയ് കണ്ടില്ല...
വെറുതെ എന്റെ മുതല കുഞ്ഞുങ്ങള്‍ക്കു തീറ്റിയാവാതെ മറുപടി അയക്കൂ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-22966554316383659622010-11-28T14:56:35.921+04:002010-11-28T14:56:35.921+04:00തീവണ്ടി യാത്ര രസകരം തന്നെ. പക്ഷെ ബോംബയില്‍ നിന്നു...തീവണ്ടി യാത്ര രസകരം തന്നെ. പക്ഷെ ബോംബയില്‍ നിന്നും നാട്ടില്‍ എത്തി കിട്ടാനുള്ള സമയമാണ് കഷ്ടം. എല്ലാവര്ക്കും ഫയിസൂനെ പോലെ പെണ്‍കുട്ടികളെ സഹയാത്രികരായി കിട്ടില്ലല്ലോ.. ആശംസകള്‍.Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-83223864398623332292010-11-28T12:43:49.059+04:002010-11-28T12:43:49.059+04:00@ഉമ്മു അമ്മാര്‍...സത്യായിട്ടും ഞാന്‍ ആ ടൈപ്പല്ല......@ഉമ്മു അമ്മാര്‍...സത്യായിട്ടും ഞാന്‍ ആ ടൈപ്പല്ല...എന്നെ ഇവരെല്ലാം കൂടി കേടു വരുത്തുന്നതാ ...ഞാന്‍ പാവമാണ്...

@സമീര്‍ ..മദീന വിശേഷങ്ങള്‍ ഒരിക്കലും അവസാനിക്കില്ല ...ഇതൊക്കെ ഇടയ്ക്കു ഇല്ലെങ്കില്‍ ആര്‍ക്കായാലും ചടക്കും...

@പ്രവാസിനീ...വ അലൈക്കുമുസ്സലാം..ഇവര്‍ പറയുന്നത് നോക്കണ്ടാ ..ഞാന്‍ പാവമാണ് ...faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-45047794230565992922010-11-28T12:29:13.464+04:002010-11-28T12:29:13.464+04:00ഫൈസൂ..അസ്സലാമുഅലൈക്കും!
എന്റെ പുതിയ പോസ്റ്റിനു ആ...ഫൈസൂ..അസ്സലാമുഅലൈക്കും!

എന്റെ പുതിയ പോസ്റ്റിനു ആദ്യം കിട്ടിയ കമെന്റിനു
നന്ദി പറയാന്‍ ആളെ തിരഞ്ഞെത്തിയതാണ്.
ആള് ആ ടൈപ്പല്ലാന്നു എനിക്ക് തോന്നുന്നില്ല.

പിന്നെ തീവണ്ടിയില്‍ പോയോ?
ഏതായാലും വാപ്പ ബ്ലോഗ് വായിക്കാത്തത് ഫൈസൂന്റെ ഭാഗ്യം!!Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-21426180726548309512010-11-28T12:27:01.662+04:002010-11-28T12:27:01.662+04:00എന്ത് പറ്റി സാര്‍ .. ജബല്‍ അലീല് മഴ പെയ്തോ? മൂഡ്...എന്ത് പറ്റി സാര്‍ .. ജബല്‍ അലീല് മഴ പെയ്തോ? മൂഡ് വരാന്‍??
വളരെ നന്നായി... മദീനാ വിശേഷങ്ങള്കായി കാത്തിരിക്കുന്നു...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-78624090777798724302010-11-28T11:38:14.119+04:002010-11-28T11:38:14.119+04:00ആഹാ ആഹാ പുളു ആണെങ്കിലും വായിക്കാൻ രസമുണ്ട് കേട്ടോ ...ആഹാ ആഹാ പുളു ആണെങ്കിലും വായിക്കാൻ രസമുണ്ട് കേട്ടോ നന്നായി വരുന്നു എഴുത്തൊക്കെ… പിന്നെ അനുഭവം ഗുരു എന്നല്ലെ പലരുടേയും ശീലം ഇവിടെ മനസിലായി .സ്റ്റാർട്ടിങ് ട്രബിൽ ആയിരിക്കുമെന്ന് പറഞ്ഞു തന്ന സ്ഥിതിക്ക് ഇനി സംശയം എന്തെങ്കിലുമുണ്ടെങ്കിൽ അവിടെ ചോദിക്ക് അപ്പോ ഭീകരന്മാർക്കും ഇതിലൊക്കെ നല്ല അനുഭവമാ അല്ലെ… ഏതായാലും ഫൈസൂ എഴുത്ത് നന്നാകുന്നു അഭിനന്ദനങ്ങൾ….Anonymousnoreply@blogger.comtag:blogger.com,1999:blog-8013086686274571580.post-75982742651121434512010-11-28T10:49:13.200+04:002010-11-28T10:49:13.200+04:00ഇനിയിപ്പം ഈ കുട്ടിപ്പാട്ടിന്റെ കാര്യത്തില്‍ എന്നോട...ഇനിയിപ്പം ഈ കുട്ടിപ്പാട്ടിന്റെ കാര്യത്തില്‍ എന്നോട് കോര്‍ക്കാന്‍ വന്നേക്കല്ലേ...
എന്റെ പേര് ആദ്യമായി അച്ചടിച്ചുവന്ന ഒരു ലേഖനത്തില്‍ തീവണ്ടിയാത്രയെ കുറിച്ച് പറഞ്ഞാ ഞാനും തുടങ്ങിയിരുന്നത്...(ഇപ്പോള്‍ തമാശ പറയാന്‍ കൂടി പേടിയാ..)
പിന്നെ ഇവിടെ ആള്ക്കാര് പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും വെയിറ്റ് കുറക്കാന്‍ പറ്റുന്നില്ല. കാലണയുടെ ചിലവില്ലാതെ വെയിറ്റ് കുറച്ചുകൊടുത്ത പാവം മിഴിനീര്തുള്ളിയെ ഗുണ്ട എന്ന് വിളിച്ചു ആക്ഷേപിച്ച
ചെറുവാടി എന്ന ഭീകരനെ നാം ഇതാ പുതിയ  ശിക്ഷpost നല്കി അനുഗ്രഹിച്ചിരിക്കുന്നു.Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-82251676919897540032010-11-28T10:21:44.955+04:002010-11-28T10:21:44.955+04:00@രാംജി സര്..എഴുതി കൊണ്ടിരുന്നപ്പോ ഒരു പാട് വലിപ്പ...@രാംജി സര്..എഴുതി കൊണ്ടിരുന്നപ്പോ ഒരു പാട് വലിപ്പം തോന്നി..പോസ്റ്റ് ചെയ്തപ്പോ തീരെ കുറഞ്ഞു..അടത്ത ഭാഗം സൂപ്പര്‍ ആക്കാം..

@പുല്‍ച്ചാടി..അടുത്ത ഭാഗം ഞാന്‍ ക്ലിയര്‍ ആക്കാം ..ഒക്കേ...

@ഇസ്മാഈല്‍ ഭായ് ..നിങ്ങളുടെ പൂര്‍ണ്ണ മനസ്സോടെ ഉള്ള ഒരു കമെന്റ്റ് കിട്ടിയിട്ട് വേണം ഈ ബ്ലോഗ് നിര്‍ത്താന്‍ !!!!..നിങ്ങള്‍ക്ക് എന്നെ തീരെ വിശ്വാസം ഇല്ല അല്ലെ ???..അല്ല എനിക്ക് തന്നെ എന്നെ അത്ര വിശ്വാസം ഇല്ല എന്നിട്ടല്ലേ ........faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-16000460792269791782010-11-28T10:13:37.612+04:002010-11-28T10:13:37.612+04:00@ചെറുവാടി ..ചില ആള്ക്കാര് ഇപ്പൊ വേറെ ഏതോ ലോകത്താ...@ചെറുവാടി ..ചില ആള്ക്കാര് ഇപ്പൊ വേറെ ഏതോ ലോകത്താ..ഒരു പൊട്ട നോവല്‍ എഴുതിയാല്‍ വല്യ സംഭവം ആയി എന്നാ വിചാരം..എന്നിട്ട് പോകുന്നിടത്തെല്ലാം കഥയും കവിതയും വാരി വിതറുന്നു..ഞമ്മളും കുറെ നോവല്‍ ഒക്കെ എഴുതിയതാ..പക്ഷെ ഇത്ര അഹങ്കാരം ഉണ്ടായിട്ടില്ല..'മരണ ഗാഥ' എന്ന എന്റെ നോവലിന് സൌദിയിലെ പരമോന്നത പുരസ്ക്കരമായ 'അല്‍ നോഫലല് ബദവിയ്യ' എന്ന അവാര്‍ഡു വരെ കിട്ടിയിടുണ്ട്..!!!!!!!!!!!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-61805853324812574862010-11-28T10:10:55.788+04:002010-11-28T10:10:55.788+04:00ഭയങ്കര രസമായി എഴുതി. ശരിക്കും യാത്ര ചെയ്യുന്ന അനുഭ...ഭയങ്കര രസമായി എഴുതി. ശരിക്കും യാത്ര ചെയ്യുന്ന അനുഭവം ലഭിച്ചു. പിന്നെ കൂടെ ഉള്ളവരുടെ ചലനങ്ങളും മനസ്സും വരെ കണ്ടുപിടിച്ച് പറഞ്ഞ നിലക്ക് ഞാന്‍ അത്തരക്കാരനല്ല എന്ന് പറയേണ്ടിയിരുന്നില്ല. എല്ലാവര്ക്കും മനസ്സിലാകുന്നുണ്ട്. വായനയുടെ രസം കിട്ടിയത് കൊണ്ടാണോ എന്നറിയില്ല പെട്ടെന്നു തീര്‍ന്നത് പോലെ അനുഭാപ്പെട്ടു. എന്തായാലും ഇത് നിരുത്തണ്ട ഫൈസു. തുടര്‍ന്നോളു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-55380035930776183362010-11-28T10:07:02.875+04:002010-11-28T10:07:02.875+04:00ഈ പോസ്റ്റ് ആ പെണ്ണുങ്ങള് വായിക്കാന്‍ ഇടവരട്ടെ. അ...ഈ പോസ്റ്റ് ആ പെണ്ണുങ്ങള് വായിക്കാന്‍ ഇടവരട്ടെ. അപ്പോഴറിയാം ഇതില്‍ എത്രത്തോളം ശരി എത്രത്തോളം പുളു ഉണ്ടെന്ന് ...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-8695734448086270952010-11-28T09:56:48.899+04:002010-11-28T09:56:48.899+04:00ഫൈസൂ, ട്രെയിന്‍ യാത്ര തുടക്കം ഗംഭീരം, ഇനിയും വരട്ട...ഫൈസൂ, ട്രെയിന്‍ യാത്ര തുടക്കം ഗംഭീരം, ഇനിയും വരട്ടെ! ഇങ്ങനെ സസ്പെന്‍സ് വെക്കുന്നത് ശരിയല്ല, ഒരു കഥ മുഴുവനായും വായിക്കാനാണു രസം!!Pulchaadihttps://www.blogger.com/profile/13508350699582158109noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-13789122717012628522010-11-28T09:54:58.373+04:002010-11-28T09:54:58.373+04:00@കുമാരന് ...താങ്കളുടെ സന്ദര്‍ശനം കൊണ്ട് ഈ ബ്ലോഗ്...@കുമാരന് ...താങ്കളുടെ സന്ദര്‍ശനം കൊണ്ട് ഈ ബ്ലോഗ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു ..ഇനിയും വരണം എന്ന് പറയുന്നില്ല..കാരണം നിങ്ങളെപ്പോലെയുള്ള പുലികള്‍ക്ക് വായിക്കാന്‍ പറ്റിയ ഐറ്റംസ് ഒന്നും ഇവിടെ കിട്ടില്ല ..താങ്ക്സ്

@സിദ്ദീക്ക...നിങ്ങളെ അത്ര വരില്ലെങ്കിലും എനിക്കും ഉണ്ട് കുറെ അനുഭവങ്ങള്‍ .........വന്നതിനും കമെന്ട് ഇട്ടതിനും താങ്ക്സ് ..

@റ്റോംസ് ..മറ്റുള്ളവര്‍ എല്ലാം കാത്തിരിക്കുന്നത് കണ്ടില്ലേ ...!!!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-20850345188691629692010-11-28T09:47:49.063+04:002010-11-28T09:47:49.063+04:00ആരൊക്കെയാ ഈ വന്നിരിക്കുന്നത് !!!!!!!!..
@റഫീക്ക്...ആരൊക്കെയാ ഈ വന്നിരിക്കുന്നത് !!!!!!!!..

@റഫീക്ക് പൊന്നാനി ...തുടരാം...താങ്ക്സ്

@അന്വേഷി ..ഹേയ്,അങ്ങിനെ വരാന്‍ സാധ്യത ഇല്ല..എന്റെ ഓര്മ ശരിയാണെങ്കില്‍ ഞാന്‍ തന്നെ ആയിരുന്നു{?}..താങ്ക്സ് മാന്‍

@വനിത..നിങ്ങളൊക്കെ ഒരു പാട് തവണ തീവണ്ടിയില്‍ കയറി ഒരു പാട് ഫ്രെണ്ട്സിനെ ഉണ്ടാക്കി എടുത്തു അല്ലെ ..ഞാന്‍ ആകെ ഒരു പ്രാവശ്യം മാത്രമേ കയറിയിട്ടോള്ളൂ എങ്കിലും ആ ട്രെയിന്‍ യാത്ര ഈ ബ്ലോഗില്‍ ഓട്ടി ഞാനും കുറെ ഫ്രെണ്ട്സിനെ ഉണ്ടാകി എടുക്കും...കാണുക ...

@ശങ്കര നാരായണന് സര്..ആ പ്രാര്‍ത്ഥന ദൈവം കേള്‍ക്കട്ടെ എന്നുള്ള പ്രാര്‍ത്ഥനയില്‍ ഞാനും .....

@രഞ്ജിത്ത് ..നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ തുടരും ..faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-79082157726816689232010-11-28T08:55:49.631+04:002010-11-28T08:55:49.631+04:00പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട നാട് എങ്ങനെ എന...പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട നാട് എങ്ങനെ എന്ന് അടുത്ത പോസ്റ്റിലൂ ടെ അറിയാന്‍ ആഗ്രഹം.
എന്നിട്ട്...എന്നിട്ട്..Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.com