tag:blogger.com,1999:blog-8013086686274571580.post4873554260409606148..comments2023-06-10T12:01:31.346+04:00Comments on ഫൈസുവിന്റെ ബ്ലോഗ്: ഞാന്‍ കണ്ട ലോക നേതാക്കള്‍ ..!!faisu madeenahttp://www.blogger.com/profile/15176932845066679004noreply@blogger.comBlogger43125tag:blogger.com,1999:blog-8013086686274571580.post-10851414087226025482011-01-16T17:06:16.915+04:002011-01-16T17:06:16.915+04:00പ്രിയ സുഹൃത്തുക്കളെ..നിങ്ങളുടെ ഭൂലോകം ഇപ്പോള്‍ എന്‍...പ്രിയ സുഹൃത്തുക്കളെ..നിങ്ങളുടെ ഭൂലോകം ഇപ്പോള്‍ എന്റെയും കൂടിയാണ്..നിങ്ങളുടെയൊന്നും മേല്‍വിലാസമോ..ഫോണ്‍ നമ്പരോ ഇല്ലാത്തത് കൊണ്ട് ഓടിച്ചിട്ട് പിടിച്ച..ആക്രമിച്ചോ..കിട്നാപ് ചെയ്തോ..എന്റെ ബ്ലോഗുകളുടെ ലോകത്തേക്ക് കൊണ്ട് വരാന്‍ തീരുമാനിച്ചിരിക്കുകയാണ്..മര്യാദയ്ക്ക് വായിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം.അഭിപ്രായങ്ങള്‍ തരാനും മറക്കരുത്..ഈ പുതു വര്‍ഷത്തില്‍ എന്റെ ബ്ലോഗിലൂടെ നിങ്ങള്‍ കടന്നു പോവുകയാണെങ്കില്‍..എഴുത്ത് എന്ന ലോകത്തെ നിങ്ങളുടെ കോണ്ഫിടെന്സ് ഉയരും..നിങ്ങള്‍ക്ക് സ്വയം തോന്നും..നിങ്ങളുടെ രചനകള്‍ മോശമില്ല എന്ന്..പിന്നെ ചുമ്മാ വായിക്കെന്നെ..ഈ വര്‍ഷം എന്റെ ബ്ലോഗിലേക്കുള്ള എന്‍ട്രി സൌജന്യമാണ്..ഈ ഓഫര്‍ ഈ വര്‍ഷത്തേക്ക് മാത്രം..അംഗങ്ങള്‍ ആവാനും ഈ വര്‍ഷമേ സാധിക്കു..അടുത്ത വര്‍ഷം എം.ടിയും, എം. മുകുന്ദനും, ബാലചന്ദ്രന് ചുള്ളികാടും ഡേറ്റ് ചോദിച്ചിട്ടുണ്ട്.അന്ന് പാസ് വെച്ചേ ഞാന്‍ അകത്തു കയറ്റൂ..മനസിലായല്ലോ..അപ്പോള്‍ എത്രയും വേഗം വന്നു നിങ്ങളുടെ സ്ഥാനം ഉറപ്പിക്കുക..പിന്നീടു..ഞാന്‍ പറയാഞ്ഞതെന്തേ എന്ന് ചോദിച്ചിട്ട് ഒരു കാര്യോമില്ല..
വിരുന്നുകാര്‍ക്കായി കുഞ്ഞ് കഥകളുമായി കാത്തിരിക്കുന്നു..നിങ്ങളുടെ ഈ ചങ്ങാതി കൂട്ടത്തില്‍ എന്നെയും ചേര്‍ക്കുമല്ലോ..
സ്നേഹത്തോടെ സ്വ.ലേArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-87640748055290416562011-01-15T21:47:33.015+04:002011-01-15T21:47:33.015+04:00ഫൈസുക്ക..അല്ല ഏതു വകയിലാ എന്റെ ഉമ്മാനെ എളെമയാക്കി...ഫൈസുക്ക..അല്ല ഏതു വകയിലാ എന്റെ ഉമ്മാനെ എളെമയാക്കിയത്.............ഹ്മ് നടക്കട്ടെ നടക്കട്ടെ........ പിന്നെ എന്റെ ബ്ലോഗ് പരിചയപെടുത്തിയതിനു ഒരുപാട് ഒരുപാട് നന്ദി.....Blogimon (Irfan Erooth)https://www.blogger.com/profile/11810732181927459618noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-21262166546164782742011-01-15T16:39:37.497+04:002011-01-15T16:39:37.497+04:00ആരായിരിക്കും അത്....................
ആകാംക്ഷയോടെ ക...ആരായിരിക്കും അത്....................
ആകാംക്ഷയോടെ കാത്തിരിക്കുന്നു!!!!!!!അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-50248368009943670602011-01-14T12:00:02.746+04:002011-01-14T12:00:02.746+04:00നിര്‍ത്തിയൊ..ങ്ങേ
തുടരട്ടെ..
ആശംസകള്‍..!!നിര്‍ത്തിയൊ..ങ്ങേ

തുടരട്ടെ..

ആശംസകള്‍..!!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-57173186597237159212011-01-14T04:40:55.612+04:002011-01-14T04:40:55.612+04:00"ശബ്ദസൌകുമാരികം"... നടന് ജഗദീഷ് കാണണ്ട ..."ശബ്ദസൌകുമാരികം"... നടന് ജഗദീഷ് കാണണ്ട അടുത്ത സിനിമയില്‍ പുള്ളി ഇതെടുത്തിട്ടലക്കും... :)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-71543539583536757652011-01-14T02:31:53.712+04:002011-01-14T02:31:53.712+04:00എഴുത്ത് തുടരൂ ..ആശംസകള്‍ ...എഴുത്ത് തുടരൂ ..ആശംസകള്‍ ...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-61371808987455432762011-01-14T00:25:29.904+04:002011-01-14T00:25:29.904+04:00@ കിരണ്‍ ആന്‍ഡ് കണ്ണന്..രണ്ടും വണ്ടി വിടിന് ......@ കിരണ്‍ ആന്‍ഡ് കണ്ണന്..രണ്ടും വണ്ടി വിടിന് .....ഇവിടെ ലോക കാര്യങ്ങള്‍ ആണ് ചര്‍ച്ച ചെയ്യുന്നത്.വല്ല 'നിക്കര്‍' വിഷയങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ രണ്ടിനെയും വിളിക്കാം ....!!!

@നൌഷു ...പടങ്ങള്‍ കിടിലന്‍ ആവുന്നുണ്ട് ...

@ഇസ്മയില്‍ ബായ്,സമീര്‍ തിക്കോടി,എളയോടന്‍ ....കാത്തിരിക്കൂ ..നാളെയാണ് നാളെയാണ് ...!!

@അഞ്ജു...താങ്ക്സ് ..പോക്കിയത് ഇഷ്ട്ടപ്പെട്ടു ....

@കുഞാക്കാ ...ആളെ കൂട്ടാന്‍ അല്ല ...സത്യായിട്ടും ....!!!

@ഹൈനാസേ....എന്തുവാ ചിരിക്കുന്നത് ?

സലാം ബായ്....താങ്ക്സ് ...അല്ലെങ്കില്‍ ഞാന്‍ വില്‍ക്കും ...ഇത്തിരി പുളിക്കും ....!!!

@സലീമ്ക്കാ ...നമുക്ക് നോക്കാം ...

@ഹംസക്കാ ..ഇങ്ങള്
എന്തും പറഞ്ജോളീ ...പക്ഷെ നിങ്ങള്‍ക്കറിയാം അല്ലെ ..faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-67621597396256083882011-01-14T00:24:41.173+04:002011-01-14T00:24:41.173+04:00അന്റെ എയ്ത്തിന്റെ രീതി ഞമ്മള്ക്ക് പുടിച്ചു.അന്റെ എയ്ത്തിന്റെ രീതി ഞമ്മള്ക്ക് പുടിച്ചു.അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-28068379644463604662011-01-14T00:13:18.270+04:002011-01-14T00:13:18.270+04:00@ അകമ്പാടം .....ഉത്തരം ഇപ്പൊ പറയില്ല ...
@ടോംസ് ....@ അകമ്പാടം .....ഉത്തരം ഇപ്പൊ പറയില്ല ...

@ടോംസ് ....സോറിടാ ..അവിടെ എത്തിയപ്പോഴേക്കും മടുത്തു ...

@ഹാഷിക്....അത് വെച്ചാല്‍ പിന്നെ .......

@ഹഫീസ് ...നമുക്ക് ശരിയാക്കാം

@ഉമ്മു ജാസ്മിന്...ഉവ്വ ഉവ്വാ ...മനസ്സിലായി ...

@മുല്ല ...മദീനേലും മക്കത്തുമൊക്കെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകള്‍ക്ക് സെന്‍സറിംഗ് ഉണ്ടോ?.....ചില സൈറ്റുകള്‍ക്ക് ..എല്ലാം ഇല്ല ..മൊത്തത്തില്‍ സൌദിയില്‍ ഉള്ള നിയമങ്ങള്‍ തന്നെയാണ് മക്കക്കും മദീനക്കും ..ഓര്‍ക്കുട്ട് ഒന്നും ഞാനുള്ളപ്പോള്‍ തന്നെയില്ല ..ഇപ്പോഴും ഇല്ല ..ദുബായില്‍ പോലും അതില്ല..പിന്നെ അധികവും അശ്ശീല സൈറ്റുകളും തീവ്രവാദ സൈറ്റുകളും ആണ് ബ്ലോക്ക് ഉള്ളത് ..faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-33929452059491705482011-01-13T23:52:49.659+04:002011-01-13T23:52:49.659+04:00എന്തായാലും ഫൈസു നീ പരിജയപ്പെട്ടു കാണും....
അതില്‍ ...എന്തായാലും ഫൈസു നീ പരിജയപ്പെട്ടു കാണും....
അതില്‍ പിന്നെയയിരിക്കും അവരുടെ ഒക്കെ ആപ്പീസ് കീറിയത്....
നവാസ് ഔട്ട്,
പര്‍വേസ് ഔട്ട്,
ഭൂട്ടോ........ഔട്ട് ഔട്ട് ....!
ഇനി ഇപ്പൊ നിന്നെ പരിജയപ്പെട്ട എന്റെ അവസ്ഥ കേക്കണോ ഞാനും ഔട്ട് ആവുകയ....
ഏറിയാല്‍ ഒരാഴ്ച നാട്ടിലോട്ടു പോകുകയ ഞാന്‍...........Anonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-6674023140149229692011-01-13T21:10:36.291+04:002011-01-13T21:10:36.291+04:00പര്‍വേഷ് മുഷാറഫ്, ആസിഫലി സര്‍ദാരി ഇവര്ക്കിപോ സുഖല...പര്‍വേഷ് മുഷാറഫ്, ആസിഫലി സര്‍ദാരി ഇവര്ക്കിപോ സുഖല്ലേ ....
ഓര്‍മകളില്‍ കുട്ടിത്വമുണ്ട്സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-86621944085050832812011-01-13T20:12:40.435+04:002011-01-13T20:12:40.435+04:00എന്തുകാര്യമായാലും ഫൈസു പറയുമ്പോള്‍ അതു നന്നാക്കി ...എന്തുകാര്യമായാലും ഫൈസു പറയുമ്പോള്‍ അതു നന്നാക്കി പറയും.
കാത്തിരിക്കാം...Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-24677340070785914192011-01-13T19:46:06.140+04:002011-01-13T19:46:06.140+04:00അയല്‍ രാജ്യത്തിന്റെ പൂര്‍വ്വ ചരിത്രം ഒന്നുകൂടി ഓര്...അയല്‍ രാജ്യത്തിന്റെ പൂര്‍വ്വ ചരിത്രം ഒന്നുകൂടി ഓര്‍ക്കാന്‍ ഇ കുറിപ്പ് ഇടയാക്കി. ഫൈസുവിന്റെ മദീനിയന്‍ അനുഭവങ്ങള്‍ തുടരട്ടെ.ARIVUhttps://www.blogger.com/profile/14147240615989040229noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-26196333993032840902011-01-13T18:44:07.182+04:002011-01-13T18:44:07.182+04:00ഫൈസൂ ഈ സസ്പെന്സില് എന്തോ ഒരു കുനുഷ്ട് ഒളിച്ചിരിക...ഫൈസൂ ഈ സസ്പെന്സില് എന്തോ ഒരു കുനുഷ്ട് ഒളിച്ചിരിക്കുന്ന മണം വരുന്നുണ്ടല്ലോ? ചിലപ്പോ ഫൈസുവിന്റെ കൈയിലിരിപ്പ് മനസ്സിലാക്കിയതുകൊണ്ട് എനിക്കു തോന്നിയതാവാം അല്ലെ?zephyr ziahttps://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-71909035919346889032011-01-13T17:43:41.219+04:002011-01-13T17:43:41.219+04:00@kiran chetta.. super like!!!!!!!!!!!!
faisue kuar...@kiran chetta.. super like!!!!!!!!!!!!
faisue kuarchude ezhuthaarunnu!
pinne nee pareekshakku prepare aayo?
avide question paperum kond vilikan thudangeettu neram kure aayi...Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-29522137471347051712011-01-13T17:14:33.714+04:002011-01-13T17:14:33.714+04:00ഫൈസു, ഡാ..... നീ കളിക്കാതെ കാര്യം പറയെടാ ചെക്കാ....ഫൈസു, ഡാ..... നീ കളിക്കാതെ കാര്യം പറയെടാ ചെക്കാ..!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-15834879047041943392011-01-13T15:12:02.112+04:002011-01-13T15:12:02.112+04:00നല്ല രസത്തോടെ വായിച്ചു വന്നതാ...
അപ്പോഴാ അവന്റെ ഒര...നല്ല രസത്തോടെ വായിച്ചു വന്നതാ...
അപ്പോഴാ അവന്റെ ഒരു ഒടുക്കത്തെ "തുടരും"

@ ഹംസക്കാ...ഫൈസൂനാളെ തെറ്റിയതാ...അതു അങ്കമാലിയിലെ(ഓമനല്ലൂര്)പ്രധാന മന്ത്രി തന്നെയാ....

ബാക്കി കൂടി എഴുതെടാ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-66477186795012847572011-01-13T14:52:52.248+04:002011-01-13T14:52:52.248+04:00ഇത്രവേഗം ക്ഷീണിച്ചോ? കുറച്ചുകൂടി എഴുതാമായിരുന്നു.
...ഇത്രവേഗം ക്ഷീണിച്ചോ? കുറച്ചുകൂടി എഴുതാമായിരുന്നു.
അടുത്ത തവണ കാണാം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-28080254999554819752011-01-13T14:26:28.352+04:002011-01-13T14:26:28.352+04:00എനിക്കും അറിയാം, അടുത്ത പോസ്റ്റില്‍ പറയാം!എനിക്കും അറിയാം, അടുത്ത പോസ്റ്റില്‍ പറയാം!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-46623641501241357102011-01-13T14:16:42.658+04:002011-01-13T14:16:42.658+04:00അധികാരത്തിന്റെ അപ്പം നഷ്ടപ്പെടുമ്പോള്‍ പല ശുംഭന്മാ...അധികാരത്തിന്റെ അപ്പം നഷ്ടപ്പെടുമ്പോള്‍ പല ശുംഭന്മാര്ക്കും (ശുംഭന് എന്നത് ചീത്ത പദമല്ല എന്ന് ..പറഞ്ഞിട്ടുണ്ട്)അഭയം ഇത്തരം പുണ്യഗേഹങ്ങള്‍ ആണല്ലോ. കരിമ്പൂച്ചകളുടെ നടുവില്‍ നടക്കുന്ന അവര്‍ക്ക് ഇവിടം പൂര്‍ണ്ണ സുരക്ഷിതത്വം ലഭിക്കുന്നു.
ഇനി ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍ അവരുടെ മുഖത്ത്നോക്കി (മനസ്സില്‍) ഒന്ന് ചോദിക്കുന്നത് നല്ലതാണ്.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-24181324656254262842011-01-13T14:07:01.081+04:002011-01-13T14:07:01.081+04:00ഫൈസൂ....
എനിക്കറിയാം....ആ സീസണിൽ ഞാനും ഉണ്ടായിരുന്...ഫൈസൂ....
എനിക്കറിയാം....ആ സീസണിൽ ഞാനും ഉണ്ടായിരുന്നു അവിടെ...എന്നാലും നിന്റെ സസ്പെൻസ് ഞാനായിട്ട് പൊളിക്കുന്നില്ല.....
എഴുത്ത് വളരെ നന്നാവുന്നുണ്ട്...ഇപ്പോ എന്നും രാവിലെ വന്ന് നിന്റെ ബ്ലോഗ് ഒന്ന് ചെക്ക് ചെയ്തില്ലെങ്കിൽ എന്തോ ഒരു അസ്കിത.....
തുടർന്നും എഴുതുക....എന്റെ എപിസോഡിനായി ഞാൻ കാത്തിരിക്കുന്നു....
ജാബു (എക്സ് മദീന....നിന്റെ അത്രയും ഇല്ലെങ്കിലും കുറച്ച് കുട്ടിക്കാലം എനിക്കും ഉണ്ട് അവിടെ)Anonymoushttps://www.blogger.com/profile/12439196698462453183noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-69649956990460479382011-01-13T13:40:40.149+04:002011-01-13T13:40:40.149+04:00അങ്ങനെ മദീനയില്‍ തിരിച്ചെത്തി ഫൈസു വീണ്ടും നന്നായല...അങ്ങനെ മദീനയില്‍ തിരിച്ചെത്തി ഫൈസു വീണ്ടും നന്നായല്ലോ,,അതുമതി,,
പിന്നെ അതു നവാസ് ശേരീഫാണെങ്കില് ഞാനും കണ്ടിട്ടുണ്ട്,കാണുക മാത്രമല്ല,ഒപ്പം ത്വവാഫും ചെയ്തിട്ടുണ്ട്,അല്ല പിന്നെ,പറീണത് കേട്ടാ തോന്നും മൂപ്പരെക്കണ്ടാ,സ്വര്‍ഗം കിട്ടുംന്ന്..
കുട്ട്യാളെ തല്ലണത് ഇഷ്ട്ടല്ലാന്ന് ജാസ്മിക്കുട്ടിന്റെ ബ്ലോഗില്‍ പോയി പറഞ്ഞു നാവെടുത്തില്ല,,
ഇപ്പൊ താ,,ഇവിടെ പെങ്ങളെ പിച്ചുന്നു,,
നല്ല പശ്ട്ട് മോന് തന്നെ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-18255144757390095512011-01-13T12:21:20.004+04:002011-01-13T12:21:20.004+04:00അങ്കമാലിയിലെ പ്രധാന മന്ത്രി ആയിരുന്നെങ്കില്‍ എനിക്...അങ്കമാലിയിലെ പ്രധാന മന്ത്രി ആയിരുന്നെങ്കില്‍ എനിക്ക് പേരറിയാമായിരുന്നു... ഇതിപ്പോള്‍ പാക്കിസ്ഥാനിലെ പ്രധാന മന്ത്രി എന്ന് പറയുമ്പോ എനിക്കൊരു സംശയം ഇനി ചിലപ്പോ ഒബാമ എങ്ങാനും ആവുമോ എന്ന് ....ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-4425170846634695562011-01-13T12:05:30.437+04:002011-01-13T12:05:30.437+04:00പാകിസ്താന് പ്രധാനമന്ത്രി കുറെ കാലം ഇവിടെ ജിദ്ദയില...പാകിസ്താന് പ്രധാനമന്ത്രി കുറെ കാലം ഇവിടെ ജിദ്ദയിലും ഉണ്ട ആയിരുന്നു. അത് പോട്ടെ, നീ ഇതുപോലെ അങ്ങട്ടു എഴുത്തു തുടരൂ, മദീന പള്ളിയും കുടുംബവും, ഗല്ലികളും തുടരെ തുടരെ കടന്നു വരട്ടെ..

ഈ പോസ്റ്റില്‍ എനിക്കിഷ്ട്ടപെട്ടത്, ഫൈസുവെന്ന കണ്ടാല്‍ ഓമനത്തം തോന്നുന്ന മുഖവും, മഹാ മോശം കയ്യിലിരിപ്പുകാരനും ആയ വിളഞ്ഞ വിത്ത് ആ പാവം പെണ്‍കൊടിയെ പിച്ചി ഓടിയതാണ്....ദുഷ്ട്ടന്..
തുടരാന്‍ ആശംസകള്‍..!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-8013086686274571580.post-52112775483043733422011-01-13T11:51:45.402+04:002011-01-13T11:51:45.402+04:00മിയാന്‍ നവാസ് ശരീഫ്. അതില്‍ സസ്പെന്‍സ് ഒന്നും ഇല...മിയാന്‍ നവാസ് ശരീഫ്. അതില്‍ സസ്പെന്‍സ് ഒന്നും ഇല്ലെങ്കിലും ഫൈസുവിന്റെ ഈ ബ്ലോഗ് വില്‍ക്കരുതെന്ന ഭീമഹരജിയില്‍ ഞാനും ഒപ്പ് വെയ്ക്കുന്നു. കാരണം മദീനയുടെ സ്നേഹവും നിഷ്കളങ്ക ബാല്യത്തിന്റെ ഓര്‍മകളും തുടര്‍ന്നും വായിക്കേണ്ടതുണ്ട്.Ahttps://www.blogger.com/profile/05170497195515460601noreply@blogger.com